• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്നും പ്രീയപ്പെട്ടത്...

THAMBRATTI

.☘︎ ݁˖UMMUKULSUU.☘︎ ݁˖
VIP
Posting Freak
d5c0b3a37af81340e8abc80429c13522.jpg
ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്, ഇപ്പൊ മുതൽ അല്ല കേട്ടോ കുട്ടിക്കാലം മുതലേ ഉണ്ട്... ഈ പാട്ട് കേൾക്കുമ്പോ കൂടുതൽ ഓർമ വരാറുമുണ്ട്. പണ്ട് പഠിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഏട്ടൻ ഒരു തല്ല് തന്നാൽ അപ്പൊ കരഞ്ഞു കൊണ്ട് പറയുന്നതാണ് എനിക്ക് അമ്മേം അച്ഛനേം കാണണം... നാലാം ക്ലാസിൽ അവർ വിട്ടുപോയ ശേഷം കുറേ നാൾ ആരോടും മിണ്ടണം എന്നൊന്നും തോന്നീട്ടില്ല ആരും ഇല്ലാതായി എന്നൊരു തോന്നൽ ആയിരുന്നു. അങ്ങനെ 2 വർഷം വെറുതേ, ഞാൻ മാത്രമായിരുന്നു എനിക്ക്... അങ്ങനെ ഞാൻ വലിയ കുട്ടിയായി അപ്പൊ ആരോടും മിണ്ടാതെ ഇരിക്കാൻ പറ്റില്ലല്ലോ. പിന്നെ പിന്നെയാണ് മനസ്സിലാക്കിയത് എനിക്കും ഉണ്ട് ആൾക്കാർ... എന്നെ നോക്കാനും താലോലിക്കാനും ശാസിക്കാനും ഒക്കെയായി ഏഴ് പേര്... ഇന്ന് 7 ആങ്ങളമാരുടെ പെങ്ങൾ എന്ന വലിയ സ്ഥാനം എനിക്ക് ഉണ്ട്... അതെന്നും ഉണ്ടാകും എന്ന് ഞാൻ മനസിലാക്കുന്നു... അവരുടെ ശ്വാസം നിലക്കുന്ന വരെ മാറ്റാരില്ലെങ്കിലും അവർ എന്നെ നോക്കിക്കോളും...

Life is a precious gift, and it's essential to make the most of it, even if you don't have a huge social circle. You don't need a multitude of people to make your life worthwhile; just a few genuine souls can bring immense joy. Focus on nurturing meaningful relationships with those who truly understand and appreciate you. Don't waste your time trying to please everyone; instead, invest in people who make your heart sing. Enjoy the beauty of life with those who bring positivity and love into your world. Surround yourself with people who make you laugh, cry, and live, even if it's just a handful. Remember, quality is more important than quantity, and a few true friends are better than a multitude of fake acquaintances. So, don't wait for the world to appreciate you; share your life with those who already do. Life is too short to waste on unnecessary people and drama, focus on living in the moment with those who matter. By doing so, you'll find that life is more vibrant, meaningful, and beautiful, regardless of the number of people in it.....


5b41b13c395b912471cd237cf144db59.jpg2c888723644cf0f56623ab4f31fa4f0e.jpg
 
Top