akshay
Wellknown Ace
സത്യം പറഞ്ഞ എനിക്ക് നിന്നെ പേടിയാ...
നീ ഭയങ്കര ഡോമിനൻറ് ആണ്...
കാര്യം... ശെരിക്കും അങ്ങനെ അല്ല ഒരു ഈർക്കിലി പെണ്ണ് ആണെങ്കിലും....എന്റെ ഒരു ഇടിക്കു ഉള്ളത് ഇല്ലെങ്കിലും...
ഇഷ്ടം ഉള്ള പെണ്ണിന്റെ അടുത്ത് ഒന്ന് താന്നു നിൽക്കുന്നത്, ഒന്ന് പേടിച്ചതായി അഭിനയിക്കുന്നത്, രസം ഉള്ള പരിപാടി ആയിരുന്നു...
ആ ഒരു ഇത് ഉണ്ടല്ലോ... അത് ഞാൻ
ആസ്വദിക്കുന്നുണ്ടായിരുന്നു....
ആ ഒരു ഇത് ആണ്... എല്ലാത്തിലും ഒരു ഇത്