ഇതൊരു തുറന്നു പറച്ചിൽ ആയിക്കൊള്ളട്ടെ... നിന്നോളം മറ്റൊന്നും എന്നിൽ ചേർന്നിരുന്നിട്ടില്ല.. നിന്നോളം മറ്റാരും എന്നെ കണ്ടിട്ടില്ല.. നിന്നോട് ഉള്ളതിനെ മറ്റാരു തകർത്താലും എന്നിൽ നിനക്ക് മരണമില്ല.. തോൽവികൾ ഏറ്റു വാങ്ങിയതിനാൽ ഇന്ന് ഞാൻ മറ്റുള്ളവരുടെ കൈ കടത്തലുകൾ ഭയക്കുന്നുമില്ല... ഇന്നല്ലെങ്കിൽ നാളെ വിധി അകറ്റിയാലും എന്നിലെ നിനക്ക് മരണമില്ല..
.. Ilaaaaaavyuuuuu 



Last edited:












