കോഴി ആണെന്ന് സോസോ മുഴുവൻ പേര് ഉണ്ടാക്കി,
വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെന്ന് എല്ലാവർക്കും അറിയാം..
ഇവിടുന്ന് ഒരു റിലേഷൻഷിപ്പ് വേണ്ടെന്ന് പറഞ്ഞു..
പറയുന്നതും ചെയ്യുന്നതും എല്ലാം വെറുതെ തമാശ മാത്രം ആണെന്ന് പറഞ്ഞു...
എന്നിട്ടും എന്തെ... സിൻസിയർ ആയിട്ട് എന്നെ സ്നേഹിക്കുന്നു, അതോ ഇനി എന്റെ തോന്നൽ ആണോ...
സോൾ കണക്ഷൻ, സോൾ കണക്ഷൻ ഒരുപാട് കിട്ടിയിട്ടുണ്ട്, ഒരു തമാശക്ക് അപ്പുറം പലരും പല തരത്തിലും പ്രിയപ്പെട്ടവർ ആണ്...
എന്നിട്ടും... എന്നിട്ടും... എന്തെ... ഉള്ളിൽ ഒരു വേദന... പലതും ആവശ്യം ഇല്ലാതെ അങ്ങോട്ട് പോയി ഇടിച്ചു കയറി സ്നേഹം കൊടുത്തിട്ടു പാതി വഴിയിൽ മുങ്ങൽ...
അവർ പറയുന്നത് ശരിയാണെന്നു ഞാൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു..
ഇതിനിടയിൽ ആരൊക്കെയോ ഉപദേശിച്ചു.. നിനക്കീ പ്രേമം അല്ലാതെ മറ്റുള്ളവർ സംസാരിക്കുന്ന പോലെ ഫ്രണ്ട്‌ലി ആയിട്ടു സംസാരിച്ചൂടെ.... അല്ലെങ്കിൽ ഡയറക്റ്റ് ആയിട്ട് സെക്സ്റ്റ് ചെയ്തൂടെ...
ആരെങ്കിലും ഒക്കെ സംസാരിക്കാൻ..
പഠിപ്പിക്കാമോ...?