മഴയത്തു പുതപ് മൂടി പുതച്ചു കിടന്നുറകുപ്പോ കിട്ടുന്ന ആ ഒരു സുഖം ഹോ ആലോചികുമ്പോ തന്നെ പോയി കിടന്നുറങ്ങനാണ് തോന്നുന്നത്.
നല്ല തണുപ് നല്ല മഴ ഇവ ഓക്കേ നമ്മുടെ ഉറക്കത്തെ ഉദെജിപികുമ്പോ വെയിലത്തു നല്ല ചൂടുള്ള അന്തരീക്ഷത്തിൽ അത് പോലെ ഉറങ്ങാൻ പറ്റുമോ
അത് കൊണ്ട് തീർത്തച്ചയായും നമ്മുടെ അന്തരീക്ഷം ഒരു പ്രധാനപ്പങ്ക് ഉണ്ട്
പൊരി വെയിലത്തു വിയർത്തു കുളിച്ചു ക്ഷീണം കൊണ്ട് ഉറങ്ങിയ ആരേലും ഉണ്ടോ
ഇവിടെ come on- tell ur experice