L
lolahrudhyn
Guest
"ദുഃഖവും സന്തോഷവും നദിയിലെ ഒഴുക്കുപോലെ — എല്ലാം കടന്ന് പോകുന്ന സമയത്തിന്റെ ഭാഗം മാത്രമാണ്."
ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ പറയാൻ പറ്റുന്ന വാക്ക്"ദുഃഖവും സന്തോഷവും നദിയിലെ ഒഴുക്കുപോലെ — എല്ലാം കടന്ന് പോകുന്ന സമയത്തിന്റെ ഭാഗം മാത്രമാണ്."
"ദുഃഖവും സന്തോഷവും നദിയിലെ ഒഴുക്കുപോലെ — എല്ലാം കടന്ന് പോകുന്ന സമയത്തിന്റെ ഭാഗം മാത്രമാണ്."
"ഇതും കടന്നുപോകും."ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ പറയാൻ പറ്റുന്ന വാക്ക്
പക്ഷേ ഒരു പ്രശ്നമേ ഉള്ളൂ നദി ഒഴുകി ചെല്ലുന്നത് ദുഖങ്ങളുടെ സാഗരത്തിലേക്ക് അല്ലേ"ദുഃഖവും സന്തോഷവും നദിയിലെ ഒഴുക്കുപോലെ — എല്ലാം കടന്ന് പോകുന്ന സമയത്തിന്റെ ഭാഗം മാത്രമാണ്."
അതെ ദുഃഖങ്ങളുടെ സാഗരത്തിലേക്ക് എങ്കിലും നദി പുതുതലമുറയ്ക്കായി പ്രതീക്ഷ കൊണ്ടു നീങ്ങുന്നു.പക്ഷേ ഒരു പ്രശ്നമേ ഉള്ളൂ നദി ഒഴുകി ചെല്ലുന്നത് ദുഖങ്ങളുടെ സാഗരത്തിലേക്ക് അല്ലേ
Beerbal pandu paranjathu……"ദുഃഖവും സന്തോഷവും നദിയിലെ ഒഴുക്കുപോലെ — എല്ലാം കടന്ന് പോകുന്ന സമയത്തിന്റെ ഭാഗം മാത്രമാണ്."
Yep beerbal aano pranje arila hahaBeerbal pandu paranjathu……