• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഈ ലോകം ഇതെങ്ങോട്ട്

L

lolahrudhyn

Guest
ഈ ലോകം ഇതെങ്ങോട്ട്
നമ്മുടെ കൈകൾ നേരിടുന്ന ദിശയിലേക്ക്
:Cwl:
 
ഈ ലോകം നമ്മൾ കൈകളാൽ മുന്നോട്ടു നീക്കുന്നത് മാത്രം അല്ല, ഞങ്ങളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും അവയുടെ ദിശയും അനുസരിച്ച് രൂപപ്പെടുന്നു....
 
ഈ ലോകം ഇതെങ്ങോട്ട്
നമ്മുടെ കൈകൾ നേരിടുന്ന ദിശയിലേക്ക്
:Cwl:
ലോകം എങ്ങോട്ട് എങ്കിലും പോട്ടെ... ഈ മലരന്റെ എഴുത്തു ഇത് എങ്ങോട്ടാ....
:hitthewall:
 
ഈ ലോകം ഇതെങ്ങോട്ട്
നമ്മുടെ കൈകൾ നേരിടുന്ന ദിശയിലേക്ക്
:Cwl:
കൈകൾ നീങ്ങുന്ന ദിശ.... ബാത്‌റൂമിൽ നിന്ന് ഇറങ്ങി പോടെയ്.. കഞ്ചാവും വലിച്ചു ഇരിക്കാതെ
 
ഈ ലോകം നമ്മൾ കൈകളാൽ മുന്നോട്ടു നീക്കുന്നത് മാത്രം അല്ല, ഞങ്ങളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും അവയുടെ ദിശയും അനുസരിച്ച് രൂപപ്പെടുന്നു....
Athe athe chintha vellatha Chinthaya enik :Cwl:
 
ലോകം എങ്ങോട്ട് എങ്കിലും പോട്ടെ... ഈ മലരന്റെ എഴുത്തു ഇത് എങ്ങോട്ടാ....
:hitthewall:
Eghane ind ezuth kidilam alle:Cwl:
 
കൈകൾ നീങ്ങുന്ന ദിശ.... ബാത്‌റൂമിൽ നിന്ന് ഇറങ്ങി പോടെയ്.. കഞ്ചാവും വലിച്ചു ഇരിക്കാതെ
Ith ezuthan kanjav onnum adikanda :Cwl::Cwl:
 
ഈ ലോകം ഇതെങ്ങോട്ട്
നമ്മുടെ കൈകൾ നേരിടുന്ന ദിശയിലേക്ക്
:Cwl:

ഒരു പമ്പരം കറങ്ങുന്നത് പോലെ, ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു. ഈ അച്ചുതണ്ട് നേർരേഖയിലല്ല, ലംബത്തിൽ നിന്ന് 23.5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുന്നു. അതുകൊണ്ടു ലോകവും ഈ വഴിക്കാണ് പോകുന്നതെന്ന് അനുമാനിക്കാം. :)
 
നല്ല കാര്യം നിങ്ങൾ ഭൂമിയുടെ തിരിഞ്ഞുള്ള കറക്കവും 23.5° ചരിവും ശരിയായി വിശകലനം ചെയ്തു ഭൂമിയുടെ പടിഞ്ഞാറിൽ നിന്ന് കിഴക്കോട്ടുള്ള കറക്കം മാത്രമല്ല, ഇതു ദിവസവും വെളിച്ചം ഇരുട്ടിന്റെ ചക്രം നൽകുകയും മൂശികകാലം ശൈതകാലം പോലെയുള്ള തുഗളെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഭൂമിയുടെ ഈ ചരിവും കറക്കവും ഒരേ ദിശയിലാണെങ്കിലും ലോകം അതേ ദിശയിലേക്ക് പോയി പോകുന്നുവെന്നു പറയാൻ സാധിക്കില്ല ഭൂമിയുടെ വിക്ഷേപണത്തിലോ ഊർജ്ജ മേഖലകളിലോ ആശ്രയിച്ച്ആ മോഷണത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം

Nb: ithu padich edukan korach time eduthu vellatha chintha thanne eroz hahah
 
Top