ഓ... ഇതാരൊരാൾ എനിക്കായ് തൂവുന്ന തൂമഴ
ഓ... ഒരീണമായ് എൻ കാതിൽ കൊഞ്ചുന്ന തേന്മഴ...
പറയാൻ നീ കരുതും നിൻ പ്രണയം ഇന്നു മഴയായ്...
അറിയാൻ ഞാനറിയാൻ...
നിൻ മൊഴികൾ വന്നു മഴയായ്...
View attachment 140492
ഓ... ഒരീണമായ് എൻ കാതിൽ കൊഞ്ചുന്ന തേന്മഴ...
പറയാൻ നീ കരുതും നിൻ പ്രണയം ഇന്നു മഴയായ്...
അറിയാൻ ഞാനറിയാൻ...
നിൻ മൊഴികൾ വന്നു മഴയായ്...
View attachment 140492