ചെപ്പിനുള്ളിലെ സ്ഥാനം നിക്ഷേധിക്കപ്പെട്ട് ഇങ്ങനെ മണ്ണിൽ അനാഥമാവുന്നവരും ഉണ്ടാവും...View attachment 141020
Agane mannil veezhunnathu itupolulla anekam cheppukal srishtikkan vendi aanu suhurthe. Ethelum oru cheppil olivchirikkunnathilum nallathalle mattullavarku thanalum aashvasavum aakunnathuചെപ്പിനുള്ളിലെ സ്ഥാനം നിക്ഷേധിക്കപ്പെട്ട് ഇങ്ങനെ മണ്ണിൽ അനാഥമാവുന്നവരും ഉണ്ടാവും...View attachment 141020
അതെ സുഹൃത്തേ ശെരിയാണ് .... അതിൽ ഒരംശത്തിനു അനാഥത്വത്തെ മറികടന്ന് മറ്റുള്ളവർക്ക് തണലേകാൻ കഴിയും..ശേഷിക്കുന്നവ അനാഥമായി മണ്ണിൽ മൂടപ്പെടും... വീണ്ടും ഇത് തന്നെ തുടരും ...Agane mannil veezhunnathu itupolulla anekam cheppukal srishtikkan vendi aanu suhurthe. Ethelum oru cheppil olivchirikkunnathilum nallathalle mattullavarku thanalum aashvasavum aakunnathu
തീർച്ചയായും അതാവണം ...മഞ്ചാടി മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞൂ...
അനാഥമാവുന്നതിന്റെ വേദന മനസ്സിലാക്കിയത് കൊണ്ടാവും മാണിക്യക്കുടം നിറയ്ക്കാൻ മഞ്ചാടി മണികളെ തന്നെ കവി തിരഞ്ഞെടുത്തത്...