GANDHARVA
Wellknown Ace
മൂന്ന് മാസം മാറി നിന്നിട്ട് വന്നപ്പോ... ആട് കിടന്ന സ്ഥലത്ത് പൂട പോലും ഇല്ല എന്ന അവസ്ഥ...
വരുന്നതിനു മുമ്പ് തന്നെ അറിഞ്ഞു...ആരോ ഗന്ധർവ എന്ന പേരിൽ ഐഡി എടുത്തു എന്ന്.. എടുത്തവൻ ആണോ ഇനി എൻ്റെ ഏതേലും Zozo Ex ആണോ എന്ന് അറിയില്ല. പണ്ട് മിണ്ടിയിരുന്ന പലരോടും അയാൾ നല്ല രീതിയിൽ പെരുമാറിയത് കൊണ്ട് ചിലർ എങ്കിലും മിണ്ടാതെ ആയി...
ആകെ ഉണ്ടായിരുന്ന കച്ചി തുരുമ്പ് ആയിരുന്ന ഉണ്ണി മുകുന്ദന് വേറെ അവകാശിയും ആയി...
ഇനി ഞാൻ എന്ത് ചെയ്യും മല്ലയാ... പഴയ ഫ്ലോ കിട്ടും എന്ന് തോന്നുന്നില്ല...
ഇനിയൊരു തിരിച്ച് വരവ് ഇല്ല ശശിയെ...