മനുഷ്യൻ അത്രയും തീവ്രമായി ആഗ്രഹിക്കുന്ന ഒന്നിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണംവരെ മനസ്സ് അപൂർണ്ണമായി തുടരും. പകരം അതിനേക്കാൾ മനോഹരമായ എന്തുതന്നെ കിട്ടിയാലും അല്ലെങ്കിലും പകരം എന്ന വാക്ക്‌തന്നെ വ്യർത്ഥമാണ്.
ആർക്ക് ആരാണ് പകരമാവുക? എന്തിന് എന്താണ് പകരമാവുക?
Karyaayit oru post ittappo aanu ayintedel doshem porrottemഅങ്ങനെ ഒരാൾ മറ്റൊരാൾക്ക് പകരമാവുമായിരുന്നെങ്കിൽ നമ്മൾ ദോശ മാവെടുത്ത് പൊറോട്ട അടിക്കില്ലേ...
![]()
Pwoliഅങ്ങനെ ഒരാൾ മറ്റൊരാൾക്ക് പകരമാവുമായിരുന്നെങ്കിൽ നമ്മൾ ദോശ മാവെടുത്ത് പൊറോട്ട അടിക്കില്ലേ...
![]()
ശെരിയാണ് ഒന്നും ഒന്നിനും പകരം ആകില്ല. പക്ഷേ ഇടക്കാല ആശ്വാസം എന്ന് കേട്ടിട്ടില്ലേ ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ കിട്ടിയതുകൊണ്ട് ആശ്വസിക്കുകമനുഷ്യൻ അത്രയും തീവ്രമായി ആഗ്രഹിക്കുന്ന ഒന്നിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണംവരെ മനസ്സ് അപൂർണ്ണമായി തുടരും. പകരം അതിനേക്കാൾ മനോഹരമായ എന്തുതന്നെ കിട്ടിയാലും അല്ലെങ്കിലും പകരം എന്ന വാക്ക്‌തന്നെ വ്യർത്ഥമാണ്.
ആർക്ക് ആരാണ് പകരമാവുക? എന്തിന് എന്താണ് പകരമാവുക?