• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആഴം ❣️

S

shivagni

Guest
നഷ്ട്ടപ്പെടലിന്റെ അറ്റത്തു വെച്ചാണു
മനുഷ്യൻ ,
ഇഷ്ട്ടപ്പെടലിന്റെ
ആ ആഴം തിരിച്ചറിയുന്നത് ....
 

Attachments

  • 0f99e7_72fa56cdf84a49128aaef448ba5664ef~mv2.jpg
    0f99e7_72fa56cdf84a49128aaef448ba5664ef~mv2.jpg
    124.6 KB · Views: 1
നഷ്ട്ടപ്പെടലിന്റെ അറ്റത്തു വെച്ചാണു
മനുഷ്യൻ ,
ഇഷ്ട്ടപ്പെടലിന്റെ
ആ ആഴം തിരിച്ചറിയുന്നത് ....

എന്ത് വന്നാലും എന്ത് ചെയ്താലും കൂടെ ഉണ്ടാവും എന്ന തെറ്റിദ്ധാരണയാണ് ഇവിടെ പ്രശ്നം. ഒരാളെ മാനസികമായി തകർക്കുന്ന ഒരു കാര്യം ചെയ്തിട്ട് ആ ആള് കൂടെ ഉണ്ടാവും എന്ന് കരുതുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത്. ഇങ്ങനെ പരിധി വിടുമ്പോഴാണ് പലർക്കും പലരേയും നഷ്ടപ്പെടുന്നത് എന്നാണ് തോന്നുന്നത്.
എന്റെ മാത്രം അഭിപ്രായം. :)
 
Last edited:
നഷ്ട്ടപ്പെടലിന്റെ അറ്റത്തു വെച്ചാണു
മനുഷ്യൻ ,
ഇഷ്ട്ടപ്പെടലിന്റെ
ആ ആഴം തിരിച്ചറിയുന്നത് ....
നഷ്ട്ടപെടുമ്പോൾ വിലയും മനസിലാവും
 
നഷ്ട്ടപ്പെടലിന്റെ അറ്റത്തു വെച്ചാണു
മനുഷ്യൻ ,
ഇഷ്ട്ടപ്പെടലിന്റെ
ആ ആഴം തിരിച്ചറിയുന്നത് ....
നഷ്ടങ്ങൾ മനുഷ്യനെ ആഴത്തിൽ പരിചയപ്പെടുത്തുന്നു
ഇഷ്ടപ്പെടലിനും സ്നേഹത്തിനും ഉള്ള മനുഷ്യന്റെ സാദ്ധ്യതകളുടെ പരിധി
നഷ്ടങ്ങളുടെ തീവ്രതയിലാണ് മനസിലാകുന്നത്
ജീവിതത്തിന്റെ സംഹിതയിൽ ഈ തിരിച്ചറിവുകൾ
ഒരിക്കലും ചെറുതല്ല
 
നഷ്ട്ടപ്പെടലിന്റെ അറ്റത്തു വെച്ചാണു
മനുഷ്യൻ ,
ഇഷ്ട്ടപ്പെടലിന്റെ
ആ ആഴം തിരിച്ചറിയുന്നത് ....
അവസാനിപ്പോൾ നഷ്ട്ടം തഴുകി പോകുമ്പോഴാണ്,
നമുക്ക് ഇഷ്ട്ടം എന്ന് വിളിക്കുന്ന ആ ഉറച്ച ബന്ധത്തിന്റെ
ആഴവും മൂല്യവും മനസ്സിലാക്കാൻ കഴിയുന്നത്.

നഷ്ട്ടം വേദനിപ്പിക്കും, പക്ഷേ അതിൽ നിന്നും
ഉയർന്ന് നിൽക്കുമ്പോഴാണ്
അനുഭവങ്ങളുടെ വില കണക്കാക്കാൻ
മനുഷ്യന്റെ മനസ്സ് പഠിക്കുന്നത്.
ജീവിതത്തിൽ ദൂരം പിടിച്ച സ്വപ്നങ്ങളും
ഓർമ്മകളുമായി ഇഷ്ട്ടത്തിന്റെ ആഴം നിറയെ
ഒരു പുതിയ ഉച്ചയിലേക്ക് കാൽവെയ്ക്കാൻ
നമുക്ക് ശക്തി
നൽകുന്നു.
 
Top