മാഷേ കടന്നു വരൂ കുറെ നാളായല്ലോ കണ്ടിട്ട്
മാഷേ കടന്നു വരൂ കുറെ നാളായല്ലോ കണ്ടിട്ട്
പിന്നല്ലകുറേ നാളായി കാണാതാവുമ്പോൾ മ്മളെ ഒക്കെ മറന്നാല്ലോ... അപ്പോൾ വീണ്ടും ഓർമ്മപ്പെടുത്താൻ ഇങ്ങനെ വല്ലപ്പോഴും വരുന്നത് നല്ലതല്ലേ.![]()
എവിടെയായിരുന്നു
എവിടെയായിരുന്നു
Nallathaa welcome backഎല്ലാം മറന്ന് ഒരു വനവാസത്തിന് പോയതാ... പക്ഷേ ഓർമ്മകളെ മായ്ച്ചു കളയാനുള്ള കഴിവില്ലാത്തത് കൊണ്ട് വീണ്ടും തിരിച്ചു വരേണ്ടി വന്നു.![]()
Nallathaa welcome back