• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആന്തരമായ ആസനം

Jack_v2

Epic Legend
Chat Pro User
യോഗ ചേച്ചി എപ്പിസോഡ് 3: ആന്തരമായ ആസനം

ചേച്ചി പറഞ്ഞ സമയത്ത് യോഗ പഠിക്കാൻ അർജുൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി.
അവനെ പ്രതീക്ഷിച്ച് ഇരുന്നത് പോലെ ചേച്ചി പെട്ടന്ന് ഗേറ്റ് തുറന്ന് അകത്തേക്ക് വരാൻ പറഞ്ഞു.

"ഡാ വേഗം കേറ് ചുറ്റും ഗോസിപ്പ് അടിക്കണ ആൾക്കാരാ, എന്തേലും കണ്ടാൽ മതി"

അവൻ ചേച്ചി തരുന്ന നിർദേശങ്ങൾ അതേപടി അനുസരിച്ച് കൂടെ പോയി, പൂവ് തേടി പോകുന്ന പൂമ്പാറ്റയെ പോലെ.

ചേച്ചി അയഞ്ഞ ടീഷർട്ടും ഷോർട്സും ആയിരുന്നു വേഷം. അർജുൻ ടീഷർട്ട് ട്രാക്ക് പാൻ്റ്സ്.

ലിവിംഗ് റൂമിൽ യോഗ മാറ്റ് നിവർത്തി ഇട്ടിരിക്കുന്നു.

അവൾ ഒരു മന്ദസ്മിതം തൂകി...
"ഇനി നീ ഒന്നു കിടക്കൂ,"

എന്നത് ഒരു നിർദ്ദേശമായിരുന്നില്ല, ആജ്ഞ ആയിരുന്നു..

അവൻ യോഗമാറ്റിൽ കിടന്നു.

ചേച്ചി നേരെ അവന്റെ മേൽ കയറി, വശങ്ങളിലൂടെ മെല്ലെ കൈകൾ പായിച്ചു കൊണ്ട് അവന്റെ ചൂട് തേടി.

"ഈ യോഗ ആസനം പേരില്ലാത്തത് തന്നെയാണ്," അവൾ അവൻ്റെ ചെവിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളുടെ കൈകൾ താളത്തിൽ അവൻ്റെ ദേഹത്ത് കൂടി ഉരസി നീങ്ങി.
അവൾ ഒരു കലാകാരിയായിരുന്നു, തുള്ളികളായി ഉയരുന്ന സ്നേഹരാഗങ്ങളെ വെളിച്ചം കാണിച്ച ഒരുവൾ.

അവന്റെ നെഞ്ചത്ത് ചുണ്ടുകൾ പതിപ്പിച്ചു.
മൃദുവായ സ്പർശം, നനവുള്ള ഉറുമ്പുകളുടെ നീക്കം പോലെ,
ഒരു കുമ്പസാരമായിരുന്നു… ആഗ്രഹത്തിന്റെ കുമ്പസാരം.

"ഇനിയും... ഇനിയും നീ അഴിയണം."

ചേച്ചി അവന്റെ കാഴ്ചയിൽ ചുരുണ്ടു,
മുന്തിരി ചെടിയുടെ കൊമ്പുകൾ പോലെ തഴുകി, കീറിപ്പിടിച്ചു.

അവൻ പൂർണ്ണമായി മാറി. ഒരു ശിഷ്യൻ അല്ല.
ഇനി സ്വയം ഗുരുവാണ് ഞാൻ എന്ന് അവൻ്റെ മനസ്സു പറഞ്ഞൂ– കാമയോഗത്തിന്റെ ഗുരു..

അവൻ അവളെ താങ്ങി, ചുണ്ടിൽ ആഴമുയർത്തി,
വിരൽകൂട്ടുകൾ ആ ഇടനാഴികളിലായി പായിച്ചു…
ചൂട് തുടിച്ചു, ചിരിച്ചും ഉച്ചത്തിൽ കുനിഞ്ഞും…
അവളും ചുവപ്പായി തീർന്നപ്പോൾ, അവൻ പൂക്കളമായി പൊട്ടിത്തെളിഞ്ഞു.

അവളെ ആ സമയം “ചേച്ചി” എന്ന് വിളിച്ചില്ല.
“അരുന്ധതി” എന്നായിരുന്നു...
പൂർണ്ണമായും ആകിരണമായ് തെളിയിച്ച കാമദേവതയുടെ പേര്.

To be continued.........
 
Top