എല്ലാവർക്കു ഒരു ആദ്യ പ്രണയം ഉണ്ടാകും
അതിൽ എത്ര പേരു അവരുടെ പ്രണയം അറഞ്ഞിട്ടുണ്ടാകും മികവരുടെയും ഉത്തരം No ആയിരിക്കും. ശെരിയല്ലേ
അത് മാത്രം അല്ല നിങ്ങൾ നല്ല പ്രണയത്തിൽ ആണ് എങ്കിൽ പറയുക അത്ര എളുപ്പം അല്ല. ഇന്നത്തെ പോലെ ഫോണും ചാറ്റും ഒന്നും ഇല്ലാത്ത ഒരു സമയത്തു നേരിട്ട് പറയാൻ പോകുമ്പോ ഉണ്ടാകുന്ന ആ ഒരു വിമിഷ്ട്ടം അത് വേറെ ഒരു ഫീൽ തന്നെ അല്ലെ അത് അനുഭവിച്ചിട്ടുള്ളവർ നിങളുടെ ആദ്യ പ്രണയം നിങ്ങൾ പറയാൻ ഉള്ള ധൈര്യം കാണിച്ചോ ഇല്ലയോ എന്ന്. പറഞ്ഞാൽ അത് ഒരു രസകരമായ കാര്യമായി തോന്നും ഇപ്പോൾ.
നിങളുടെ ഉത്തരം എന്താണ് പറഞ്ഞോ പറഞ്ഞില്ലേ
എന്റെ ഉത്തരം പറഞ്ഞില്ല എന്നതാണ്