• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആട്ടിൻതോലിട്ട ചെന്നായ...

sreee

Newbie
ഒരു കാട് ഉണ്ടായിരുന്നു, ആ കാട്ടിൽ ഒരു സിഹം രാജാവ് ആയിരുന്നു,

ആ കാട്ടിലെ ഒന്നും അറിയാത്ത നിഷ്കളങ്ക കളായ കുറേ പെൺ ആടുകൾ ഉണ്ടായിരുന്നു...

പെൺ ആടുകൾക്ക് ചുറ്റും... കറങ്ങി നടക്കുന്ന കുറേ മുട്ടൻ ആടുകളും ഉണ്ടായിരുന്നു...
അങ്ങനെ ഒരിക്കൽ എവിടെ നിന്നോ ഒരു ചെന്നായ അവിടെ എത്തി... ചെന്നായ നോക്കിയപ്പോ ഒരു ആട്ടിൻ തോൽ മരത്തിനു കീഴെ കിടക്കുന്നു...

ചെന്നായ അവന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചു വെച്ച് ആട്ടിൻ തോൽ എടുത്തു ഇട്ടു ആ ആട്ടിൻ കൂട്ടത്തിൽ പോയി നിന്നു...
പക്ഷെ അന്ന് രാത്രി ആണ് ആ ചെന്നായ്ക്ക് മനസ്സിലായത്......

ഈ ആട്ടിൻ കൂട്ടം മുഴുവൻ.... ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്..... ഇതിൽ ഒരൊറ്റ ആട് പോലും ഇല്ല...

moral of the story is there is morals.

കാട്ടിൽ ഒരു സിംഹം ഉണ്ടെന്നും വെച്ച് എല്ലാരും സിംഹത്തെ നോക്കി ഇരിക്കല്ല്...
ആടുകളെ നോക്ക്... എല്ലാവരും ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കൾ ആണെന്ന് ആണ് പറഞ്ഞു വന്നേ... ഉഫ്ഫ്ഫ്... ബൈ
 
Last edited:
ithipo enik mathram ano vayichit aa simhathinu nth patti ennu ariyan oru akamsha :Dream1:
Sambhavam ezhuthi vannapo simhathine Avan maranu etho chennayude purake poyi,

It's all natural...

Same like santha vanal shanthede purake , valsala vannal shanthe maranu valsalede purake ..
 
ചെന്നായ ഒരു single partner mate anu..
സിംഹം അങ്ങനെ ആണോ എന്ന് ഞാൻ ഒന്ന് അന്നോഷിക്കട്ടെ
 
ഒരു കാട് ഉണ്ടായിരുന്നു, ആ കാട്ടിൽ ഒരു സിഹം രാജാവ് ആയിരുന്നു,

ആ കാട്ടിലെ ഒന്നും അറിയാത്ത നിഷ്കളങ്ക കളായ കുറേ പെൺ ആടുകൾ ഉണ്ടായിരുന്നു...

പെൺ ആടുകൾക്ക് ചുറ്റും... കറങ്ങി നടക്കുന്ന കുറേ മുട്ടൻ ആടുകളും ഉണ്ടായിരുന്നു...
അങ്ങനെ ഒരിക്കൽ എവിടെ നിന്നോ ഒരു ചെന്നായ അവിടെ എത്തി... ചെന്നായ നോക്കിയപ്പോ ഒരു ആട്ടിൻ തോൽ മരത്തിനു കീഴെ കിടക്കുന്നു...

ചെന്നായ അവന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചു വെച്ച് ആട്ടിൻ തോൽ എടുത്തു ഇട്ടു ആ ആട്ടിൻ കൂട്ടത്തിൽ പോയി നിന്നു...
പക്ഷെ അന്ന് രാത്രി ആണ് ആ ചെന്നായ്ക്ക് മനസ്സിലായത്......

ഈ ആട്ടിൻ കൂട്ടം മുഴുവൻ.... ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്..... ഇതിൽ ഒരൊറ്റ ആട് പോലും ഇല്ല...

moral of the story is there is morals.

കാട്ടിൽ ഒരു സിംഹം ഉണ്ടെന്നും വെച്ച് എല്ലാരും സിംഹത്തെ നോക്കി ഇരിക്കല്ല്...
ആടുകളെ നോക്ക്... എല്ലാവരും ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കൾ ആണെന്ന് ആണ് പറഞ്ഞു വന്നേ... ഉഫ്ഫ്ഫ്... ബൈ
ഒരു കാട് ഉണ്ടായിരുന്നു, ആ കാട്ടിൽ ഒരു സിഹം രാജാവ് ആയിരുന്നു,

ആ കാട്ടിലെ ഒന്നും അറിയാത്ത നിഷ്കളങ്ക കളായ കുറേ പെൺ ആടുകൾ ഉണ്ടായിരുന്നു...

പെൺ ആടുകൾക്ക് ചുറ്റും... കറങ്ങി നടക്കുന്ന കുറേ മുട്ടൻ ആടുകളും ഉണ്ടായിരുന്നു...
അങ്ങനെ ഒരിക്കൽ എവിടെ നിന്നോ ഒരു ചെന്നായ അവിടെ എത്തി... ചെന്നായ നോക്കിയപ്പോ ഒരു ആട്ടിൻ തോൽ മരത്തിനു കീഴെ കിടക്കുന്നു...

ചെന്നായ അവന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചു വെച്ച് ആട്ടിൻ തോൽ എടുത്തു ഇട്ടു ആ ആട്ടിൻ കൂട്ടത്തിൽ പോയി നിന്നു...
പക്ഷെ അന്ന് രാത്രി ആണ് ആ ചെന്നായ്ക്ക് മനസ്സിലായത്......

ഈ ആട്ടിൻ കൂട്ടം മുഴുവൻ.... ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്..... ഇതിൽ ഒരൊറ്റ ആട് പോലും ഇല്ല...

moral of the story is there is morals.

കാട്ടിൽ ഒരു സിംഹം ഉണ്ടെന്നും വെച്ച് എല്ലാരും സിംഹത്തെ നോക്കി ഇരിക്കല്ല്...
ആടുകളെ നോക്ക്... എല്ലാവരും ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കൾ ആണെന്ന് ആണ് പറഞ്ഞു വന്നേ... ഉഫ്ഫ്ഫ്... ബൈ
 
ഒരു കാട് ഉണ്ടായിരുന്നു, ആ കാട്ടിൽ ഒരു സിഹം രാജാവ് ആയിരുന്നു,

ആ കാട്ടിലെ ഒന്നും അറിയാത്ത നിഷ്കളങ്ക കളായ കുറേ പെൺ ആടുകൾ ഉണ്ടായിരുന്നു...

പെൺ ആടുകൾക്ക് ചുറ്റും... കറങ്ങി നടക്കുന്ന കുറേ മുട്ടൻ ആടുകളും ഉണ്ടായിരുന്നു...
അങ്ങനെ ഒരിക്കൽ എവിടെ നിന്നോ ഒരു ചെന്നായ അവിടെ എത്തി... ചെന്നായ നോക്കിയപ്പോ ഒരു ആട്ടിൻ തോൽ മരത്തിനു കീഴെ കിടക്കുന്നു...

ചെന്നായ അവന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ചു വെച്ച് ആട്ടിൻ തോൽ എടുത്തു ഇട്ടു ആ ആട്ടിൻ കൂട്ടത്തിൽ പോയി നിന്നു...
പക്ഷെ അന്ന് രാത്രി ആണ് ആ ചെന്നായ്ക്ക് മനസ്സിലായത്......

ഈ ആട്ടിൻ കൂട്ടം മുഴുവൻ.... ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്..... ഇതിൽ ഒരൊറ്റ ആട് പോലും ഇല്ല...

moral of the story is there is morals.

കാട്ടിൽ ഒരു സിംഹം ഉണ്ടെന്നും വെച്ച് എല്ലാരും സിംഹത്തെ നോക്കി ഇരിക്കല്ല്...
ആടുകളെ നോക്ക്... എല്ലാവരും ആട്ടിൻ തോൽ ഇട്ട ചെന്നായ്ക്കൾ ആണെന്ന് ആണ് പറഞ്ഞു വന്നേ... ഉഫ്ഫ്ഫ്... ബൈ
appol ethine ahnalle Roleplay enn parayunath :Dream1: :Dream1:
 
Top