ഏകാന്തയാമായ രാവുകളിൽ
ഏകാകിയായി നീങ്ങവേ
ഇരുളിൽ നിന്നും ഇറങ്ങി വന്നവൾ
ആരാണോ എന്താണോ എന്നൊന്നും
അറിയാതെ ഒരു തേൻ കെണി
പേടിച്ചു നിന്നു പോയി ഞാൻ
അടുത്തെങ്ങും ആരുമില്ല
ഇതുപോലൊരു അവസരം
ഇനി കിട്ടുമോ എന്നറിയില്ല
പേടിയും ആർത്തിയും മനസിനുള്ളിൽ
യുദ്ധം തുടങ്ങി, നിർത്തു കാട്ടാളാ
നിന്റെയീ ആർത്തി
നിനക്കു ഇനി ഒരുവസരം കിട്ടുമോ
എന്ന് നിനക്കെ അറിയില്ല
ഞാൻ ഒന്നും പറയുന്നില്ല
നിന്ന് ഇഷ്ട്ടം പോലെ ചെയ്ക
നിമിഷങ്ങൾ ഒന്ന് രണ്ടു മുന്നോട്ട്
പോയി, എന്നെ കടന്നതാ ധൈര്യമുള്ളൻ
ചെല്ന്നതും കണ്ടു പെങ്കിടാവിന് കൈയിലെ വിസിലിൻ നാദത്തിൽ
ചുറ്റിലും കാക്കി ധാരികൾ
അനാദ്യം തോന്നിയ ചിന്ത ലേശം
ചെറുതാണെങ്കിലിം ഉളിന്റെ ഉള്ളിൽ
പേടി ചിലപ്പോ ഒകെ നല്ലതാണല്ലേ
ഏകാകിയായി നീങ്ങവേ
ഇരുളിൽ നിന്നും ഇറങ്ങി വന്നവൾ
ആരാണോ എന്താണോ എന്നൊന്നും
അറിയാതെ ഒരു തേൻ കെണി
പേടിച്ചു നിന്നു പോയി ഞാൻ
അടുത്തെങ്ങും ആരുമില്ല
ഇതുപോലൊരു അവസരം
ഇനി കിട്ടുമോ എന്നറിയില്ല
പേടിയും ആർത്തിയും മനസിനുള്ളിൽ
യുദ്ധം തുടങ്ങി, നിർത്തു കാട്ടാളാ
നിന്റെയീ ആർത്തി
നിനക്കു ഇനി ഒരുവസരം കിട്ടുമോ
എന്ന് നിനക്കെ അറിയില്ല
ഞാൻ ഒന്നും പറയുന്നില്ല
നിന്ന് ഇഷ്ട്ടം പോലെ ചെയ്ക
നിമിഷങ്ങൾ ഒന്ന് രണ്ടു മുന്നോട്ട്
പോയി, എന്നെ കടന്നതാ ധൈര്യമുള്ളൻ
ചെല്ന്നതും കണ്ടു പെങ്കിടാവിന് കൈയിലെ വിസിലിൻ നാദത്തിൽ
ചുറ്റിലും കാക്കി ധാരികൾ
അനാദ്യം തോന്നിയ ചിന്ത ലേശം
ചെറുതാണെങ്കിലിം ഉളിന്റെ ഉള്ളിൽ
പേടി ചിലപ്പോ ഒകെ നല്ലതാണല്ലേ