G
Gupthan
Guest
ബാല്യം മുതൽക്കേ എല്ലാം കൃഷ്ണന്റെ കഥ പോലെ സംഭവിക്കുന്ന എന്റെ ജീവിതത്തിൽ ഞാൻ കാത്തിരിക്കുന്ന ഒരാളുണ്ട്...
രുക്മിണി..!
ആരായിരിക്കും അത്?
എങ്ങനെ ആയിരിക്കും അവൾ വരുന്നത്? രുക്മിണി എന്ന സ്ഥാനപ്പേരിൽ ഉള്ള അവളുടെ ശെരിക്കും ഉള്ള പേര് എന്താണ്....?
എങ്ങനെ ആയിരിക്കും ഞാൻ അവളെ മനസ്സിലാക്കുന്നത്?
ഇവളാണ് എന്റെ രുക്മിണി എന്ന് ഞാൻ എങ്ങനെ ആയിരിക്കും തീർച്ചപ്പെടുത്തുക.?
യുദ്ധം കൊതിക്കുന്ന എന്റെ മനസിലെ വൈരാഗ്യം നശിപ്പിച്ചു ഗ്രഹസ്ഥൻ ആക്കി മാറ്റുവാൻ മാത്രം എന്ത് മാന്ത്രികത ആയിരിക്കും... അവളുടെ പ്രണയത്തിനു ഉണ്ടാവുക...
സതിയുടെ സ്ഥാനത്തു രാധയും...
പാർവതിയുടെ സ്ഥാനത്തു.. അവളും..
കാലം പറഞ്ഞു തരേണ്ടുന്ന അവളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു...
എന്ന്
ശ്രീ
കൃഷ്ണൻ