അവിഹിതം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന എന്തിനാ നിങ്ങൾ..
പുറമേനിന്ന് പുച്ഛിക്കുന്നവർക്കും നോക്കി നിൽക്കുന്നവർക്കും അതൊരു അവിഹിതം ആയിരിക്കാം..
എന്നാൽ അവർക്ക് അത് ഹിതമാണ് അതിൻറെ കാരണം കൂടി ചിന്തിക്കണം നിങ്ങൾ..
കുറ്റപ്പെടുത്തലുകളും വിമർശിക്കുന്നതും തെറ്റല്ല പക്ഷേ ഒരു കാര്യം ഇവരിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്..
ഒരു വീട്ടിനുള്ളിൽ നാലു ചുമരുകൾ മാത്രം അവരുടേതായ സ്വപ്നങ്ങളും സന്തോഷങ്ങളും അവർ അതിനുള്ളിൽ ഒരുപാട് രാത്രികൾ കരഞ്ഞു തീർത്തിട്ടു ഉണ്ടാകും..
സ്വന്തം വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു മരപ്പാവ പോലെ കിടന്നു കൊടുക്കുന്ന നരകയാതന അനുഭവിക്കുന്ന കുറച്ചു ജന്മങ്ങൾ ഉണ്ട്
അവഗണനയും വീർപ്പുമുട്ടലും എന്നും അവരുടെ കൂടപ്പിറപ്പ് മാത്രം
നമ്മൾ പലരും കരുതുന്ന പോലെ അല്ല പലരുടെയും ദാമ്പത്യം
പുറമേ ചിരിച്ചും അകത്തു ചങ്ക് പൊട്ടി കരഞ്ഞു പലരും നമ്മുടെ മുന്നിലൂടെ ചിരിച്ചു നടക്കുന്നു
പല ദിനങ്ങളും അവർ തള്ളിനീക്കുന്നത് ഒരുപാട് വിഷമങ്ങൾ മനസ്സിൽ ഒതുക്കി ആയിരിക്കും
ഒരാളോട് പോലും തുറന്നു പറയാൻ കഴിയാതെ വീർപ്പുമുട്ടി ജീവിക്കുന്നു
ഇപ്പോൾ നിങ്ങൾ വിചാരിക്കും അവിഹിതം കാമം തേടി മാത്രമാണ് പോകുന്നത് ഒരിക്കലും അല്ല
കാമം മാത്രം തേടി പോകുന്നവർ അല്ല ..
ഒരു നല്ലവാക്ക് ഒരു ചുംബനമോ ഒരു ആലിംഗനമോ ചേർത്തു പിടിക്കാൻ കഴിയുന്ന ബന്ധങ്ങൾ മാത്രമാണ്
ഇന്ന് അവിഹിതം തേടി പോകുന്നത്
ചിന്തിച്ചു നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞ കുറച്ച് കാര്യങ്ങൾ മാത്രം പറയുന്നു വിമർശനങ്ങൾ ഉണ്ടാകും എന്നറിയാം സ്വാഗതം ചെയ്യുന്നു