സ്നേഹം അത് പ്രേകടിപ്പിക്കാൻ ഉള്ളതാണ്. മറ്റുള്ളവരെ അല്ല പക്ഷെ പരസ്പരം. നിന്റെ ഉള്ളിലുള്ള സ്നേഹത്തിന്റെ ആഴം അറിഞ്ഞാൽ മാത്രമേ അതെ അളവിൽ നീ ആഗ്രക്കുന്നപോലെ അവന് നിന്നെ സ്നേഹിക്കാൻ കഴിയു. നിന്റെ മനസ്സിലുള്ള പ്രണയം പ്രേകടിപ്പിക്കാതെ അവൻ അറിയില്ല, അല്ലേൽ അത്രമേൽ അഴമായ ബന്ധം അവർക്കിടയിൽ ഉണ്ടായിരിക്കണം
Express your Love 
By Yours,


Red Flag