അവധിക്കാലം ആഘോഷിക്കാൻ അവൾ വരുന്നു....
ഒരൊറ്റ സെക്കൻഡിലെ മിന്നായം പോലുള്ള കാഴ്ച...
ആ ഒരു കാഴ്ച തന്ന ഉത്തരം... ഞാൻ ഇനിയും അവളെ മറന്നിട്ടില്ല...
ഇന്നീ രാത്രിയിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു ഒരു വരം ചോദിച്ച....
അവളെ ആയിരിക്കും ഞാൻ ചോദിക്കുക...
കാലം ഒപ്പിച്ച വികൃതികളിലെ ഏറ്റവും വലിയ നഷ്ട്ടം....