ആണുങ്ങളുടെ ഇടയിൽ മിക്കവാറും കേൾക്കാറുള്ള ഒരു വിളിയാണ് അളിയ
സത്യത്തിൽ ഇത് ആരാണ് ഇതുപോലെ ജനാകീയമാക്കിയത് എന്നത് തികച്ചും ആക്ഞാതം ആണ്
അളിയൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സഹോദരിയുടെ ഭർത്താവിനെ ആണ്
ചിലരെ അളിയാന്ന് വിളിക്കുമ്പോ അവർ ദേഷ്യത്തോടെ നിന്റെ പെങ്ങളെ എനിക്കി കെട്ടിച്ചു തരാൻ ഇരിക്കാനോ എന്ന് ചോദിക്കിനെ ഈ കാര്യം കൊണ്ടാണ്
സംഭവം ഇങ്ങനെ ഒക്കെ ആണെകിലും അളിയാ എന്ന വിളി മിക്ക സഹൃദങ്ങളിലും
ഉള്ളത്തും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നു ആണ്
അളിയാ എന്ന് വിളിച്ചു ഓടി വന്ന് തോളിൽ കൈ ഇടുന്ന എല്ലാ സുഹൃത്തുക്കൾക്കും സ്മർപ്പിത്തം