G
Gupthan
Guest
Dears,
ഒന്നിലധികം ആളുകൾ എന്നെ തേടി ആ ഐഡി നീയാണോ... ഈ ഐഡി നീയാണോ എന്ന് ചോദിച്ചു വന്നത് കൊണ്ടാണ്... എഴുതുന്നത്..
പണ്ട്... ഒരിക്കൽ ഞാൻ ബ്രേക്ക് എടുത്തിട്ട്... പോയപ്പോ..... ഒരുനാൾ തിരികെ വന്നു നോക്കുമ്പോൾ എന്റെ പേരിൽ... മൂന്നോ നാലോ ഗസ്റ്റ് ഐഡികൾ ഉണ്ടായിരുന്നു...
ഏതെങ്കിലും ഗസ്റ്റ് ഐഡി യോ വെരിഫൈഡ് ഐഡിയോ..... Gupthan ആണ് എന്ന് പറഞ്ഞാൽ..... അത് ഞാൻ ആയിരിക്കാൻ സാധ്യത ഇല്ല. അവർ പറയുന്ന ഒരു കാര്യത്തിനും ഞാൻ ഉത്തരവാദി ആയിരിക്കുന്നത് അല്ല. താൽക്കാലികമായി
ഞാൻ ഒരു ബ്രേക്കിൽ ആണ്...
ചിലപ്പോ വന്നില്ലെന്നും വരാം..
show must go on....