• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അനുഭവം❤️

അനുഭവം ഏറ്റവും നല്ല അധ്യാപകനാണ്
പക്ഷെ ആരേക്കാളും ക്രൂരമായിട്ടായിരിക്കും അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുക

:cry1:

അനുഭവം എന്തായാലും ചൂരല് എടുത്ത് അടിക്കാറില്ലല്ലോ. അങ്ങനെ എങ്കിലും ആശ്വസിക്ക്... :)
 
അനുഭവം ഏറ്റവും നല്ല അധ്യാപകനാണ്
പക്ഷെ ആരേക്കാളും ക്രൂരമായിട്ടായിരിക്കും അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുക

:cry1:
തല്ലി പഠിച്ചാൽ പാഴാവില്ല...
സ്കൂളിലും കോളേജിലും പഠിച്ച പഠിപ്പ് പോരാതെ വരുമ്പോൾ ജീവിതം നമ്മെ പഠിപ്പിച്ചു തുടങ്ങും, അന്ത്യമില്ലാത്ത അധ്യയനം... ആ പഠിച്ചത് ഒരിക്കലും മറക്കില്ല.
 
അനുഭവം ഏറ്റവും നല്ല അധ്യാപകനാണ്
പക്ഷെ ആരേക്കാളും ക്രൂരമായിട്ടായിരിക്കും അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുക

:cry1:
Thats the way of learning ❤️
 
Top