.
തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍...
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചിട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍...
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...