Gupthan
Epic Legend
ഒരു രാത്രി... പെട്ടെന്ന് വീട്ടിൽ നിന്നും മുങ്ങേണ്ടി വന്ന ഒരു അവസ്ഥ വന്നപ്പോ..
പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ആണ്... പടം കാണാൻ പോവാൻ...
സമയം 9:5 .ബുക്ക് മൈ show യിൽ കേറി show ടൈം നോക്കിയപ്പോ...9:15 ന് പൊന്മാൻ... എന്തെങ്കിലും കുന്തം ആവട്ടെ ന്നും പറഞ്ഞു ഒരു പ്രതീക്ഷയും ഇല്ലാതെ show ടൈമിന്....എത്തുമോ എന്നറിയാതെ..
വെച്ച് അലക്കി പോയി.....
ശ്വാസകോശം വന്നപ്പോ തന്നെ എത്തി.....
പ്രതീക്ഷ ഇല്ലാതെ കണ്ടത് കൊണ്ടാണോ ഈ പടത്തിന്റെ മാജിക് ആണോ എന്നറിയില്ല... ഇത്രയും നല്ല എക്സ്പീരിയൻസ് കിട്ടിയ ഒരു പടം വേറെ ഇല്ല...