"എല്ലാ പ്രതീക്ഷകളും തകർന്ന അവസ്ഥയിൽ ഉള്ള ഒരുവളെ അത്രമേൽ ചേർത്ത് നിർത്താൻ കഴിയുന്ന ആ ഒരാളെ കണ്ണിൽ നിന്നും മറഞ്ഞാലും അവൾ തേടിക്കൊണ്ടേയിരിക്കും,,,,, 
കാരണം അയാളാണ് അവളുടെ ലോകം,,,,,
അയാളിൽ മാത്രം അവൾ കണ്ടെത്തുന്ന ആശ്വാസം ഇതുവരെയും മറ്റൊരിടത്തുനിന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് അതിന്റെ പ്രത്യേകത,,,,,
അയാളുടെ വരവിനായി അയാളോടൊപ്പമുള്ള നല്ല നിമിഷങ്ങൾക്കായി അയാളുടെ സംസാരം കേൾക്കാനായി അവൾ എത്ര സമയം വേണമെങ്കിലും കാത്തിരിക്കും,,,,,,
അയാളോടൊപ്പമുള്ള ഇണക്കങ്ങളും പിണക്കങ്ങളും കുസൃതികളും അവൾക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്,,,,
തന്നെക്കാൾ പ്രാധാന്യം മറ്റൊരാൾക്ക് കൊടുത്താൽ പോലും അസൂയയോടെ പിണങ്ങുന്നത് ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ സ്വാഭാവികം ആണ്,,,,, ,
നമുക്കുള്ള സ്ഥാനം നമുക്ക് തന്നെ കിട്ടും എന്നറിഞ്ഞിട്ടും അല്പം കുശുമ്പ് ഒക്കെ ആയി സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന എൻ്റെ പ്രണയം ,,,,,