• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അകലെ

kadal

Epic Legend
Chat Pro User
.
ഒരേ കടലിനെ പറ്റിയുള്ള പോസ്റ്റ് കണ്ടപ്പോഴാണ് ശ്യാമപ്രസാദിന്റെ തന്നെ അകലെ എന്ന ചിത്രം ഓർമ്മ വന്നത്.. അതിലെ ഈ പാട്ടും...
ഒരുകാലത്ത് എന്നെ ഒരുപാട് haunt ചെയ്തിരുന്ന പാട്ട്...

അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍...

.

 
Last edited:
എനിക്ക് പിറക്കാതെ പോയ സഹോദരൻ ആയി കാണണം എന്നാണോ മാഷേ....❤️❤️❤️. Neil nd Rose siblings aanuu :Cwl: :giggle:

മാഷ്ക്ക് എന്നെ എങ്ങനെ വേണേലും കാണാല്ലോ... അതൊക്കെ മാഷ്ടെ ഇഷ്ടം. ഞാൻ എന്തായാലും ഈ സൈറ്റിൽ നിന്ന് സഹോദരിമാരെ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. :)
 
മാഷ്ക്ക് എന്നെ എങ്ങനെ വേണേലും കാണാല്ലോ... അതൊക്കെ മാഷ്ടെ ഇഷ്ടം. ഞാൻ എന്തായാലും ഈ സൈറ്റിൽ നിന്ന് സഹോദരിമാരെ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. :)
:Cwl:എന്റെ ദൈവമേ..
 
Top