എല്ലാവരും ചുറ്റിനും ഉള്ളപ്പോൾ പോലും ഒരു സൂചനയോ,ഒച്ച അനക്കമോ ഇല്ലാതെ,പെട്ടെന്നു തന്നെ ചുറ്റിനും ഉള്ള ലോകം ആകെ പാടെ ഇരുണ്ടു കേറുന്ന പോലെ ഒരു അവസ്ഥ ഉണ്ട്....
എന്താണ് സംഭവിക്കുന്നതെന്നോ, എന്തു കൊണ്ടാണ് എനിക്ക് സന്തോഷം ഒന്നിൽ നിന്നും കിട്ടാത്തത്, എന്നുള്ള ചോദ്യങ്ങളിൽ മനസ്സ് ഉഴറി...