• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    നിളേ…….

    നിന്നിളം തീരത്തു ചേർന്നിരിക്കുമ്പോൾ എന്നിലെ ദുഃഖങ്ങൾ താഴ്ന്നിടുന്നു. നിന്നലക്കൈകളാൽ എന്നെ തഴുകുമ്പോൾ ഉള്ളിലെ ശോകങ്ങൾ ചോർന്നിടുന്നു. മറ്റാരുമെന്നെ ഇത്രമേൽ സ്നേഹത്തിൽ ഇത്രമേൽ ആഴത്തിൽ കെട്ടിപിടിച്ചില്ല, വിതുമ്പിയില്ല. ചാരം പൊതിഞ്ഞു ഞാൻ സൂക്ഷിച്ചു വച്ചൊരു തീക്കനൽ ഹൃത്തിനെ ചേർത്തു നിർത്താൻ...
  2. Galaxystar

    എല്ലാ സ്നേഹവും പ്രണയമല്ല...

    എല്ലാ സ്നേഹവും പ്രണയമല്ല... എല്ലാ സ്നേഹവും സൗഹൃദവുമല്ല... പക്ഷെ ചിലരുണ്ട്... പ്രണയമായാലും സൗഹൃദമായാലും ഹൃദയം കൊണ്ട് ഹൃദയത്തെ കോർത്തെടുക്കുന്നവർ... മറ്റൊരാളുടെ ഹൃദയത്തിൽ നമ്മളുണ്ടായിരിക്കുക എന്നതിൽ പരം എന്ത് ഭാഗ്യമാണ് ഒരാൾക്ക് വേണ്ടത്. ഹൃദയം തകർന്നു നിൽക്കുന്നവർക്ക് ആശ്വാസം പകരുമ്പോഴാണ്. അവരുടെ...
  3. Galaxystar

    LOVE.. ❤️❤️

    Love is not given. Love cannot be taken away. Love is not a commodity; it cannot be bought or sold. Love does not come from outside. Love is not a state; states come and go. Love is not an excited nervous system, a peak experience, a wonderful feeling. Even the most volcanic feelings are...
  4. Galaxystar

    ആർക്കുവേണ്ടിയാണെന്നോ എനിക്കറിയില്ല...

    ആർക്കുവേണ്ടിയാണെന്നോ എനിക്കറിയില്ല... അരികിൽ കണ്ടൊരു കുഞ്ഞു വെളിച്ചത്തെ ഞാൻ വാരിയെടുത്തു. നോവിൻ്റെ നീറ്റലിൽ, ഇരുട്ടിൻ്റെ തണുപ്പിൽ അത് വിറങ്ങലിച്ചു നിൽക്കുന്നുണ്ടായിരുന്നു... "നീയാരാണെ"ന്ന് ഞാൻ ചോദിച്ചു... ഒരു ചെറുചിരിയോടെ അത് എന്നെ നോക്കി മിഴിചിമ്മി. വലിച്ചെറിയപ്പെട്ടൊരു നക്ഷത്രമാണെന്ന്...
  5. Galaxystar

    പരിഗണന....

    ചില ബന്ധങ്ങൾ പൂക്കളെപോലെയാണ് വിടരുമ്പോൾ അതു മനോഹരമായിരിക്കും ദിവസങ്ങൾ ക്കുള്ളിൽ വാടാൻ തുടങ്ങും. ക്രമേണ കൊഴിയാൻ തുടങ്ങും. ബന്ധങ്ങളുടെ തുടക്കം അതിമനോഹരമായിരിക്കും. പിന്നെ മൗനം കൊണ്ടു പ്രതികരിക്കും. ക്രമേണ അവഗണന കൊണ്ടു ഒഴിവാക്കി തുടങ്ങും... പരിഗണനയാണ് സ്നേഹം ❤️ നിലനിർത്തുന്നത്... പരിഗണിക്കുക എന്നാൽ...
  6. Galaxystar

    WHERE LOVE STARTS...

    Where there are heard the remnants of loves songs In our hearts we will find that we are capable of Remembering just where we were and what we were Doing to ensure that our lives would be full of love And full of memories made beautiful by the passing Of time as we find ourselves holding on...
  7. Galaxystar

    Lyrics Of The Soul

    The river is dancing with its music as usual, The music- eternal, full of mythical hymns, The sounds spread around the green valley. A wind - blowing from a far, touches the great two banks of the river. I feel a sweet smell, Conveying by the wind on its back. Suddenly,the sky looks...
  8. Galaxystar

    Tears..

    Our tears are a sacred expression, They are words we cannot find, Feelings that are inexplicable A release for a troubled mind. They are solace for a broken heart, They can cleanse a weary soul, A gentle balm to heal the pain, to make the spirit whole. When tears well up inside you, Don't...
  9. Galaxystar

    In the middle of the night

    In the middle of the night Doesn’t everything feel different in the middle of the night ? When that big old moon is bold and bright Shining down on us with his guiding light And we are fast asleep with our eyes shut tight Not a sound can be heard but a gentle breeze As it rustles thru the...
  10. Galaxystar

    MYSTERY

    My Love He died young Buried in my heart Without a gravestone, without a name... ...Like a leaf that falls prematurely Without a chance to dance in the sun He left behind indelible memories Like a shadow that disappears in the darkness Death becomes a painter that traces the lines of destiny...
  11. Galaxystar

    മഴയോർമ്മകൾ *******************

    മഴയ്ക്ക് ചിറകുകൾ ഉണ്ടെങ്കിൽ അവ എന്റെ സ്വപ്നങ്ങളെ തൊടുമായിരുന്നു, മഴവില്ലിന്റെ നിറങ്ങൾ പോലെ. മഴയുടെ മൃദുലമായ സംഗീതം, പടിഞ്ഞാറ് കാറ്റിൽ ചിതറുന്ന പതിവുതെറ്റിയൊരു വൈകുന്നേരം, കാറ്റിന്റെ കൈകളിൽ തുള്ളിത്തെന്നി അവ ചിൽപ്പളുങ്കുകളായി വീണപ്പോൾ ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ കടലാഴവുമായിരുന്നു...
  12. Galaxystar

    യാത്ര

    മനസ്സ് യാത്രയിലായിരുന്നു, ശരീരം നിദ്രയിലും. മോഹങ്ങൾ തടവറയിലും, സ്വപ്‌നങ്ങൾ ചിതയിലും. അവിടെയെവിടെയോ ജീവന്റെ സ്പന്ദനം ഭൂമിക്കും അലോരസം ഉണ്ടാക്കിയൊരുന്നോ! അങ്ങിനെയാവാം നിഴൽ നിലാവിന്റെ തടവറയിൽ ആത്മഹത്യ ചെയ്ത് ഋതുവിനെ നാണിപ്പിച്ചത്! യാത്രകൾ യതിയുടെ തുടക്കമാണ്, നിദ്ര അതിന്റെ ആഡംബരവും. യജിയുടെ...
  13. Galaxystar

    "പറയാൻമറന്ന പ്രണയം! ***************************

    പറയാൻമടിച്ചതെന്തേ നിൻപ്രണയമെന്നോട്! നൊമ്പരങ്ങളുള്ളിലേറ്റി വെന്തുനീറിയതെന്താണ്?. നഷ്ടമാക്കിജീവിതംനീ, ഇഷ്ടമൊക്കെമാറ്റിവച്ച് ദുഖഭാരമേറ്റിയെങ്ങോ പോയ്മറഞ്ഞതെന്താണ്? ബാല്യകാലസ്പന്ദനങ്ങൾ, ഉള്ളിലായുയിരുവച്ച്, ഹൃദയനൊമ്പരങ്ങളേകി മിഴിയിലൂടതൂർന്നിറങ്ങി. കരകാണാക്കടലോളത്തിൽ, ദിശയറിയാതുഴലുന്നതുപോൽ...
  14. Galaxystar

    " We never said goodbye"

    We never really ended. There was no screaming. No big fight. No door slammed shut. Just distance. Just silence. Just… time doing what time does pulling people apart gently, like waves taking footprints off the shore. Some nights, I still think about you. Not in a “I want you back” way. But in...
  15. Galaxystar

    "ഒരു പെണ്ണ്,,

    "ഒരു പെണ്ണ്,, പെണ്ണാവണമെങ്കിൽ..... അവൾക്കൊരു,, കാമുകൻ വേണം... അത് വെറുമൊരു കാമുകൻ അല്ല..... അവളിലെ,ഓരോ ചലനങ്ങളും.... മാറ്റങ്ങളും തിരിച്ചറിയുന്ന,ഒരുവൻ... അവളിലെ പ്രണയത്തെ....അപ്പാടെ പുറത്തു കൊണ്ട് വരുന്ന ഒരുവൻ.... അവളിലെ കുറവുകളെ,പൂർണ്ണമായ് അംഗീകരിക്കുന്ന ഒരുവൻ..... അവളിലെ...
  16. Galaxystar

    ചില ഇഷ്ടങ്ങൾ..

    ചില ഇഷ്ടങ്ങളങ്ങനെയാണ്... അതിനൊരു കാരണമുണ്ടാകില്ല.. അതുപോലെ അതിനൊരു പേരുമുണ്ടാവില്ല... സൗഹൃദത്തിനോ പ്രണയത്തിനോ ഒതുങ്ങാത്ത അതിരുകളില്ലാത്തൊരു ഇഷ്ടം... അതിനപ്പുറം, ആത്മാവിന് ആശ്വാസം നൽകുന്ന, നിരുപാധികമായ ഒരു സ്നേഹമാണത്... നിങ്ങൾക്ക് നഷ്ടപ്പെട്ടതെന്തോ അയാളിലുണ്ട്... അതുകൊണ്ടാകാം ഈ ഇഷ്ടം...
  17. Galaxystar

    നമ്മുടെ പ്രണയം..

    നിന്റെ കണ്ണുകളിൽ ഞാൻ കണ്ടു എന്റെ പ്രഭാതത്തിന്റെ നക്ഷത്രത്തെ.... നിന്റെ കൈകളിൽ ഞാൻ അറിഞ്ഞു എന്റെ സന്ധ്യയുടെ ശാന്തതയെ... നീ എന്റെ കൂടെയുള്ളപ്പോൾ ഓരോ നിമിഷവും ഒരു കാവ്യമായി മാറുന്നു... ഓരോ പുലരിയും പുതിയൊരു പ്രതീക്ഷയാകുന്നു... നീ എന്റെ വാക്കുകളിലെ നിശ്ശബ്ദതയാണ്.. എന്റെ സ്വപ്നങ്ങളിലെ...
  18. Galaxystar

    Her New Beginning

    In the solitude of quiet She felt a movement A subtle change The moon shining golden Dusting her dormant dreams She felt stifled by life Breathing was strained Suffocating with thoughts That drowned her soul Fragile little cracks in her psyche Letting in painful remnants Of a tragic...
  19. Galaxystar

    Will You Promise - for today? -----------------------------------

    Just for today, will you promise me— You will yearn for me, you will miss me Like the sun rising on the horizon, my love, For you I will rise high, daring like a dove I am ready to sacrifice my whole life to see you smile Will you also give me your beautiful heart for a while? I...
  20. Galaxystar

    വിരഹം

    ആദ്യമായ് കണ്ടനാൾ മുതൽനിന്നിൽഎനിക്ക് അനുരാഗം മൊട്ടിട്ടിരുന്നു.... പ്രണയ പരവശനായ് ഞാൻ ..... നിൻ അരികിലെത്താൻ കൊതിപ്പൂ..... എൻപ്രണയത്തെ സുന്ദരിയാം നീ.... കണ്ടില്ലെന്ന് നടിച്ചു.... ഒടുവിലെപ്പോഴോ നാം തമ്മിലടുത്തു .... ഇണ പിരിയാത്ത ഇണക്കുരുവികളായ് നാം....... നിറവസന്തം തഴുകി ഉണർത്തുന്നു.... ഒരു...
Top