• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Kotta

    That night ❤️

    അപ്പോൾ ഇവിടെ വരുന്നവർ എല്ലം കിക്ക് അണ് അല്ലെ.. വെറുതെ അല്ല ആ മഴ (Rainy) ചേച്ചി എന്നോട് മസ്താണോ എന്ന് ചോദിച്ചത്
  2. Kotta

    That night ❤️

    എവിടെ ചോദിക്കുന്നു.. എന്നെ അതിനു വേറെ എവിടെ അറിയില്ലലോ
  3. Kotta

    That night ❤️

    ഇല്ല.. അത് ഒരാളുടെ പേര് ആണോ.. ഇല്ല.. പരിജയം ഇല്ല.. ഞാൻ കരുതി എന്നോട് ലഹരി ഉപയോഗിച്ച് മസ്ത് ആയതാണോ എന്ന് ചോദിച്ചതാ.. Ok
  4. Kotta

    That night ❤️

    അല്ലെ.. വേറെ എവിടേലും കുട്ടി ഈ പേര് കണ്ടിട്ട് ഇണ്ടോ... കാണാൻ വഴി ഇല്ല
  5. Kotta

    That night ❤️

    മസ്താണോ എന്നോ?അല്ല മസ്ത് അല്ല...മസ്ത് ആകാൻ ഞാൻ ലഹരി ഉപയോഗിക്കാറില്ല... അല്ല.. ചേച്ചി ആരാ..
  6. Kotta

    That night ❤️

    അതിനു ഞാൻ ഇവിടെ വരാറ് ഇല്ലാലോ.. പിന്നെ എങ്ങനെ കാണും..അതൊക്കെ പോട്ടെ.. കുട്ടി സിംഗിൾ ആണോ
  7. Kotta

    വീണ്ടും ഒരു തിരിച്ചു വരവ്...

    കുറെ മാസങ്ങൾക്ക് ശേഷം ഒരു ത്രെഡ്..കുറെ പുതിയ ആളുകൾ. പഴയ കുറെ ആളുകളെ കാണുന്നില്ല.യഥാർത്ഥ ജീവിതത്തിലെ ഓട്ട പാച്ചിലിൽ അവർ എവിടെയോ പോയി മറഞ്ഞു..ഉള്ള എല്ലാവർക്കും സുഖവും സന്തോഷവും ആണെന്ന് കരതുന്നു.. ഇനി ഇടക്ക് ഈ വഴി ഒക്കെ വന്നു പോകാം എന്ന് കരുതുന്നു.. എല്ലാർക്കും നല്ലൊരു ദിവസവും നേരുന്നു..
  8. Kotta

    That night ❤️

    ഇല്ല ഞാൻ ആരെയും kotta ആർ ഇല്ല
  9. Kotta

    ആരാണ് അയാൾ?

    അങ്ങനെ ഒരാൾ ഉണ്ടായിയുന്നു അല്ലെ. അവൾ ഇപ്പോൾ വരാറ് ഇല്ലേ... കണ്ടിട്ട് കുറെ കാലം ആയി
  10. Kotta

    ആരാണ് അയാൾ?

    [/USER][/SIZE] ഇത്രേ ഫേമസ് ആയ എന്നെ നീ വിട്ടുപോയോ.. പരമ ദുഷ്ടൻ
  11. Kotta

    That night ❤️

    ദൈവമേ.. ഇത്രേ ഇംഗ്ലീഷ് എനിക്ക് വായിക്കാൻ അറിയുമെങ്കിൽ SSLC ക്ക് ഇംഗ്ലീഷിന് എനിക്ക് 7 മാർക്കിൽ അധികം കിട്ടുമായിരുന്നു
  12. Kotta

    കടൽ

    ഇനിമുതൽ ഞാൻ വീണ്ടും നിനക്ക് ഒരു ആഗോള പാര യായി ഞാൻ ഇവിടെ ഉണ്ടാക്കും
  13. Kotta

    കടൽ

    അതാണ്‌ പറഞ്ഞത് നീ ഒരു വേസ്റ്റ് ഡബ്ബ ആയി ഇവിടെ നില്ല് എന്ന്
  14. Kotta

    കടൽ

    അല്ലങ്കിലും പുഴ പുറം തള്ളുന്ന എല്ലം എല്ലാം വന്നുചേരുന്നത് ആണല്ലോ കടൽ..അതുകൊണ്ട് ഒരുകടൽ ആയി തന്നെ നീ ഇവിടെ നിന്നോ.. എല്ലാം സ്വീകരിക്കാൻ ആയി
  15. Kotta

    എല്ലാവരുമുണ്ട്, പക്ഷേ ആരുമില്ലാത്ത ഒരവസ്ഥ... (ഒരു തുറന്നുപറച്ചിൽ)

    ഒരാൾ കഷ്ടപ്പെട്ട് സങ്കടപെടുമ്പോൾ കളിയാക്കുന്നോ
  16. Kotta

    The Final Goodbye!!!

    ഇപ്രാവശ്യം എങ്കിലും നീ പോകുമോ.. അതോ ഇതും പഴയ പോലെ ആണോ
  17. Kotta

    നിനക്കായ്....♥️

    ഇതൊന്നു ഇപ്പോളും തീർന്നില്ലേ
  18. Kotta

    തൊട്ടതെല്ലാം കുരിശു ആണല്ലോ..

    എവിടെ തൊടാതെ നടന്നാൽ മതി
  19. Kotta

    ഞാൻ നിന്റേതല്ല

    ആ വഴിയിൽ തന്നെ അങ്ങനെ നിൽക്കണ്ട..നല്ല കാറ്റ് ഇടി മിന്നൽ മഴ ഒക്കെ ആണ്. എങ്ങോട്ടെങ്കിലും കേറി നിൽക്കു.
Top