• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. neeraja

    നീറുന്ന ഓർമ്മകൾ

    ഇന്നും ഞാൻ മിഴികളിൽ സുറുമയെഴുതി കാത്തിരിക്കുന്നു... നീ വരുമെന്നോ വരില്ലെന്നോ അറിയാതെ! നിനക്കായുള്ള ആകുലതകളിൽ എന്റെ കവിൾത്തടങ്ങൾ എന്നും ചുമന്നുതുടുക്കുന്നു. നിഴൽച്ചിത്രത്തിലെ ഒരു കണ്ണുനീർത്തുള്ളിയായി എന്റെ കഥനങ്ങൾ നനയുന്നു... വരൂ... ഒരിക്കലെങ്കിലും നീ തിരിച്ചു വരൂ...
  2. neeraja

    My love❤️❤️❤️

    Aaaaa A thaan alley. Ividey match illalo
  3. neeraja

    Where Your Name Still Lives

    I want to forget you, but your memory seems to have found its only home within my mind, breathing there, living there still. The things you once said still lie beside me in the nights when I try to rest, like a letter never sent, yet never thrown away. Our love was simple. Quiet togetherness...
  4. neeraja

    My love❤️❤️❤️

    The rain is my teacher, and the grass is my book. Let the waters of my love rain down on you. ❤️❤️❤️❤️❤️❤️❤️❤️........ A.....
  5. neeraja

    When you miss me

    Thank you… that means more than I can say. I think some connections are too alive to disappear, so they learn softer ways to stay—through light, through memory, through the ordinary moments we almost miss. If the words lingered with you, then the feeling found its way across. And that, to me, is...
  6. neeraja

    .....❤️❤️

    "Some people teach you how to love. Others teach you how to let go." In the journey of the soul, every person who crosses our path is a silent teacher sent by the Divine. There are those who arrive like the spring, blooming with warmth and kindness. They show us the beauty of a shared heart...
  7. neeraja

    ഓർമ്മക്കുരുവികൾ... **********************************

    അന്ന് നീ വന്നു- പോയതിൽ പിന്നെ ഞാൻ അന്തി ശോഭ നുകർന്നതില്ല...! അന്ന് നീ വന്നി- രുണ്ടതിൽ പിന്നെയാ ചാന്ദ്ര ശോഭയറിഞ്ഞുമില്ല...!! വേനലുച്ചകൾ പമ്പരമാടിയ എത്ര നാളുകൾ പോയ്മറഞ്ഞു..! വെന്തുരുകുവാൻ മാത്രമായെന്നിലെ യവ്വന തുടിപ്പിന്നുണർന്നു....! രാവുണർന്നൊരാ ശോഭന നിദ്രകൾ എന്നിൽ...
  8. neeraja

    When you miss me

    When you miss me the most, remember the essence of who I was, and let it wrap around you like a warm hug. I am never too far away, because I am all around you. When you awake each morning, Listen to the sweet song of the birds serenading you, Look up at the night sky, and you will find me in the...
  9. neeraja

    പരിഭവം

    വെയിൽ ചാഞ്ഞു - പകലെരിഞ്ഞണയാൻതുടങ്ങുമാ നിഴൽ മൂടും സായന്തനത്തിലന്ന്‌, ഒരു മരച്ചില്ലതൻ ചെറു നിഴലിലന്ന് നാം ഒരു മാത്ര കൂടി വന്നൊത്തുചേർന്നു പലനാളായ് പറയാതെ കനലായെരിഞ്ഞൊരു പരിഭവം തീർത്തു പിരിഞ്ഞു പോകാൻ വഴി പിരിഞ്ഞകലുവാൻ മാത്രമായ് നമ്മളാ ഇടവഴിയോരത്ത് ചേർന്നിരുന്നു ഇനിയില്ലൊരു കുടക്കീഴിൽ നാം...
  10. neeraja

    ##ഓർമ്മകളിൽ നിറയാൻ ##

    കനവിൽ എൻ നിനവിൽ നിറയാൻ വരുമോ, വരികൾ ഈണം പകരാൻ വരുമോ. നിൻ ഈണങ്ങളിൽ ഞാൻ ശ്രുതിയാവാം, നിൻ താളങ്ങളിൽ ഞാൻ പല്ലവിയാകാം... നിൻ നാദങ്ങളിൽ ഞാൻ വീണയായി മാറിടാം നിൻ ഓർമ്മയിൽ ഞനൊരു പൂവായി മാറാം.. നിൻ പ്രണയത്തിൽ നനഞ്ഞൊരു മഞ്ഞുതുള്ളി ആകാം നിൻ വിരഹത്തിൽ ഞാനൊരു കണ്ണുനീർ ആകാം.. മഴപോലെ നിന്നിൽ പെയ്തു നിറയാൻ...
  11. neeraja

    Hello everyone

    Thank you so much for the warmth you share, It truly means more than words can declare. In this space of smiles and thoughtful cheer, I’m grateful to be welcomed so sincere. Here’s to kind hearts, good thoughts, and days that shine— Happy to walk this digital path with souls like yours ✨
  12. neeraja

    ഒരുമിക്കാത്ത നിശ്വാസം ..........................................

    ഒരുമിക്കില്ലെന്ന് അറിഞ്ഞിട്ടും മനസ്സ് പഠിച്ചൊരു പാഠമുണ്ട്- വിട്ടൊഴിയരുത് എന്ന്. കൈവിരൽ ചേർക്കാനാവാത്തതിനെ ഹൃദയം ചേർത്ത് പിടിക്കുന്ന ഒരു വിചിത്ര ശീലമത്രേ ഇത്. കാണാൻ പാടില്ലാത്ത മുഖം ഓർമ്മയിൽ മാത്രം തെളിയുന്നു, മിണ്ടാൻ പാടില്ലാത്ത വാക്കുകൾ നിശ്ശബ്ദതയിൽ കത്തുന്നു. ഭാവി ചോദിച്ചാൽ ഉത്തരം മൗനം…...
  13. neeraja

    ഭാവന

    ഇടവിട്ടെന്നെ വിളിക്കുന്നു ഇടക്കണ്ണിനാൽ നോക്കുന്നു ഇഷ്ടംതോന്നും ചേഷ്ടകളാൽ ഇത്തിരി മോഹിപ്പിക്കുന്നു! വിളിക്കാതരികിൽ വന്നീടും വിരലാൽ തൊട്ടുവിളിച്ചീടും വികൃതികൾ കാട്ടി നടന്നീടും വീണ്ടും പോയിമറഞ്ഞീടും ! ചിന്തയിൽ ചിറകു വിരിച്ചീടും ചുണ്ടിൽ പാറിക്കളിച്ചീടും ചൂളമടിക്കും തെന്നലുപോൽ ചുറ്റും...
  14. neeraja

    കുളിർകാറ്റ് വീശുന്ന രാവിൽ

    ഇത്ര സുന്ദരമായ വാക്കുകൾക്കു മറുപടി മൗനമാകണം എന്ന് തോന്നിപ്പോകും… എങ്കിലും ഹൃദയം പറയാതെ വയ്യ നിന്റെ ഓർമ്മകളിൽ പടരുന്ന ആ നറുമണം എന്റെ ശ്വാസങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്നു. നീ മഴയായ് പെയ്യുമ്പോൾ നനയുന്ന മണ്ണാകാൻ മാത്രമല്ല, വിത്തായി നിന്നെ കാത്തിരിക്കാനും എനിക്ക് അറിയാം. കൊഴിഞ്ഞ ഇതളുകൾക്കിടയിൽ...
  15. neeraja

    Hello everyone

    Hello everyone, a new face here, Stepping in with a smile and cheer. Here to listen, learn, and share, Good thoughts, kind words, and a little care. Glad to join this lovely space— Looking forward to knowing each face ✨
  16. neeraja

    കുളിർകാറ്റ് വീശുന്ന രാവിൽ

    അകലെയൊരു രാപ്പാടി ആർദ്രമായി പാടി... നിശയും നിലാവും അലിയുന്ന യാമം വസന്തം പൂ ചൂടി നിന്നു.. ഓർമ്മകൾ നിറഞ്ഞൊരു പൂമണം കാറ്റിൽ പറന്നെത്തി വീണ്ടും.. ഒരു തൂമഞ്ഞു സ്പർശം പോലെ നീയൊരു മഴയായി പൊഴിയുന്ന മനസ്സിൽ. മെല്ലെ നിന്നിൽ അലിയുന്നു ഞാനും ... കുളിർ നിറയും ആത്മാവിനാഴത്തിനുള്ളിൽ... എങ്ങോ കൊഴിഞ്ഞു...
  17. neeraja

    Seeking healthy, sincere and genuine friendship

    Seeking healthy, sincere and genuine friendship
Top