ഒടുവിൽ, ദൈവത്തിൻ്റെ മുഖംമൂടിയണിഞ്ഞവരെല്ലാം എന്നെ ചതിച്ചു. അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ നേടിയെടുത്ത ശേഷം, എന്നെ ജീവിതത്തിൻ്റെ ഏറ്റവും ഭ്രാന്തമായ അവസ്ഥകളിലേക്ക് വലിച്ചെറിഞ്ഞു. വിഷാദവും, ഉന്മാദവും, മനസ്സിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയും, കോപവും, നിരാശയും എന്നെ കാർന്നുതിന്നു. എന്നാൽ, ആ ഇരുണ്ട...