• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Osvin

    Zozo Life

    പക്ഷെ അത് വെറും ഓൺലൈൻ ആയി നിൽക്കുമെന്ന് മാത്രം.. നമ്മൾ എത്ര ആത്മാർത്ഥമായി പറഞ്ഞാലും അത് ഓൺലൈൻ ആണെന്നെ വിചാരിക്കും അതാ പ്രശ്നം
  2. Osvin

    Zozo Life

    ചുമ്മാ തുറക്ക്
  3. Osvin

    Zozo Life

    അതൊരു നല്ലൊരു ഇതാണ്
  4. Osvin

    Zozo Life

    Athe athe
  5. Osvin

    Zozo Life

    പുതിയ ഫ്രൂട്ട് ഉണ്ടാവും
  6. Osvin

    Sneham mathram

    അത് നല്ലൊരു തീരുമാനം ആണ്
  7. Osvin

    Zozo Life

    എല്ലാം ചീഞ്ഞ പച്ചക്കറിയെ ഉള്ളു നമ്മളെ പോലെ
  8. Osvin

    Sneham mathram

    ശരിയാണ്... അധികം ആത്മാർത്ഥതയും നല്ലതല്ല നമ്മൾ വിഷമിക്കേണ്ടി വരും
  9. Osvin

    Zozo Life

    ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരിക്കുന്നു...... ഒരുപാട് പേരെ പരിചയപെടുന്നു..... പരിചയപെട്ടവർ പകുതി വഴിക്ക് പോകുന്നു..... ഇനിയും പരിചയപ്പെടാൻ ഒരുപാട് പേര് വരാനിരിക്കുന്നു..... വീട്ടിലെ ഫ്രിഡ്ജ് പോലെയാ.... ഒന്നും ഉണ്ടാവില്ല എന്നാലും ഇടക്കിടക്ക് തുറന്ന് നോക്കിയില്ലെങ്കിൽ ഒരു സമാധാനക്കേട്...
  10. Osvin

    യാത്ര.......

    ആലോചിക്കാവുന്നെ ആണ്
  11. Osvin

    യാത്ര.......

    അവർക്കും കൂടെ തോന്നണ്ടേ
  12. Osvin

    Feeling Sad...

    അതെ അതെ വല്ലാത്ത അവസ്ഥയാ ഇപ്പൊ
  13. Osvin

    യാത്ര.......

    തീർച്ചയായും.....
  14. Osvin

    സരസ സുന്ദരീമണി...

    നൊസ്റ്റാൾജിയ
  15. Osvin

    Respect ❤️

    ആരോട് തോന്നിയിട്ട് കാര്യം ഇല്ല
  16. Osvin

    യാത്ര.......

    പറഞ്ഞത് സത്യം ആണ്, പക്ഷെ ചില അഭിനയത്തിന്റെ മുമ്പിൽ നമ്മൾ അടി പതറും
  17. Osvin

    യാത്ര.......

    നമുക്ക് തോന്നിയ മാത്രം മതിയോ
  18. Osvin

    യാത്ര.......

    അതെ അതെ
  19. Osvin

    യാത്ര.......

    വന്നവർക്ക് പോവാം പോവുമ്പോ ജീവനും കൊണ്ട് പോവണ്ടല്ലോ
  20. Osvin

    യാത്ര.......

    നമ്മൾ ഒരു ബസിൽ കയറിയാൽ ഒരു ടിക്കറ്റ് എടുക്കും.... പോവാൻ ഒരു സ്ഥലം കാണുമല്ലോ...... പക്ഷെ...... വഴിയിൽ ആരേലും കണ്ട അവിടെ ചാടി ഇറങ്ങും......... അത് പോലെയാ പലരും നമ്മുടെ ജീവിതത്തിലും..... സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപ് ഇറങ്ങി പോവും..... അവരാണെൽ അവിടെ എത്തുമോ???? അതും ഇല്ല...
Top