• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    When Silence Screamed

    It began like cracks on a mirror— small, invisible at first, but each word left unsaid spread the fracture wider. Our voices, once rivers, now trickled into dry beds of suspicion. Trust, fragile as glass, slipped through our hands and shattered into shards we were too tired to gather. Our...
  2. Galaxystar

    സ്നേഹം.

    മന്ദാരം പൂക്കുന്ന മാനസം തന്നിൽ മലർമൊട്ടായ് വിരിയുന്ന പ്രണയമാ സ്നേഹം മണിവീണ മീട്ടും സുഖത്തിൽ ലയിക്കാൻ മധുരമാമൊലി തീർക്കും വാമൊഴിയായും മനസ്സിൻ തുടിപ്പായമൃതം തീർക്കുന്ന മാതാവിൻ ഹൃത്തട മിടിപ്പായ് മാറിയും മാനവർക്കിടയിലൊരു കരുതലായ് മാറുന്ന മനോഹരമാമനുഭവ്യ ഭാഷയാ സ്നേഹം! മനസ്സുകൾ ചേരുന്ന പ്രണയതീരത്ത്...
  3. Galaxystar

    “Across the Miles, Love Endures”

    Loving you from afar is like tracing constellations in a night sky— every star a memory, every space between them a heartbeat I send your way. Our days are measured in countdowns and whispers across wires, in messages that glow like lanterns in the dark. The world moves around me, ordinary and...
  4. Galaxystar

    ഒരു മാത്രകൂടി

    പ്രണയമേ നീയെന്റെ സിരകളിൽ പടരുന്ന കാളകൂടത്തിൻ വിഷമായി മാറുന്നു!.... പ്രാണനായ് നീയെന്റെ പഞ്ചേന്ദ്രിയങ്ങളിൽ നുരയുന്ന ഭ്രാന്തിൻ പുഴുക്കുത്ത് തീർക്കുന്നു..... കരളിൽ കരിമേഘ പാളികൾ കൊണ്ടെന്നിൽ.. വിരഹാർദ്രമാം നിഴൽപ്പാടുകൾ തീർക്കുന്നു.... കനലുപൊള്ളും മോഹമുറയുന്ന സന്ധ്യയിൽ.... കടലുപോലെ ഉള്ളമിളകി...
  5. Galaxystar

    പിന്നെയും...

    ഓർമ്മകൾക്കേറെത്തിളക്കം, മനസ്സിന്റെ, ഓളപ്പരപ്പിലൊഴുകിയെത്തും, ഓർമ്മകളാണെന്നുമാശ്വാസം ജീവിത- യാത്രയിലാനന്ദദായകവും ബാല്യവും കൗമാരകാലവും പിന്നിട്ട നാട്ടുവഴികൾതൻ പച്ചപ്പിലായ് മോഹങ്ങൾ പൂത്തുവിടർന്നതും സ്വപ്നത്തിൻ ജാലം തുറന്നതുമെത്ര രമ്യം പൂങ്കുയിൽപ്പാട്ടിൻ മറുവരി മൂളിയ കാലവും കണ്ണിലെ നക്ഷത്രവും...
  6. Galaxystar

    A Touch of Kindness

    "So true—one simple gesture can brighten so many hearts. Love how you see the magic in that .”
  7. Galaxystar

    Could it be magic ?

    Could it be magic as we close our eyes ? When the heavens come alive with a shining surprise Shimmering and sparkling lightening up the skies Shooting meteors right before our very eyes Could it be magic in the early morning ? Colours cascade as the day is dawning We look out of our windows...
  8. Galaxystar

    A Touch of Kindness

    A touch of kindness is like a drop of water Into a pool it’s ripples widen into a lingering act Releasing love into many little acts of compassion That will echo long after each act is complete Within the human heart lies the capacity To reach out with love into many ripples Watching the...
  9. Galaxystar

    SHOOTING STARS SECRET

    Do not ask where love dwells, It is not in the smile or the pretty eyes. It is deep, down to where feelings swell, And a fire burns, and slowly there, you can tell. Your sweetness, your light, you are the light, You are the stars on a heavy night. Do not ask where shooting stars seem to go...
  10. Galaxystar

    എനിക്കൊരു പ്രണയമുണ്ട്.

    Pillow nte kaaryam ninak enganney parayaan pattum nunaa aanenn. Orikyalum alla.
  11. Galaxystar

    എനിക്കൊരു പ്രണയമുണ്ട്.

    Ath kavi alley parsnjey. Payhukkey manasilakuka ullu
  12. Galaxystar

    എനിക്കൊരു പ്രണയമുണ്ട്.

    Eth kaaryam. In love learn to understand ur partner. At least try to understand ur new parther. Have a good life
  13. Galaxystar

    എനിക്കൊരു പ്രണയമുണ്ട്.

    സൗഹൃദത്തിന്റെ നിറക്കൂട്ടിൽ ചേർത്ത് പിടിച്ച്, ഹൃദയത്തിന്റെ ഉള്ളറയിൽ സ്ഥാനം നേടിയ പ്രണയം. പോസ്സസീവ് കാരണം പരസ്പരം നിത്യവും വഴക്ക് കൂടി കരച്ചിലിന്റെ വക്കിൽ നിനക്ക് എന്നോട് എത്ര ഇഷ്ടമുണ്ടെന്നു ചോദിക്കുമ്പോൾ, കണ്ണുകൾ അടച്ചു എന്റെ നെഞ്ചിൽ കിടന്നു ഹൃദയത്തെ കേൾക്കാൻ ശ്രമിക്ക്...
  14. Galaxystar

    Bleeding of heart

    Yes, their silence carved its shadow, and their laughter elsewhere cut like glass. Your heart, a vessel of trust, spilled ache into the night. But remember— the wound is proof you can feel, proof you dared to open your soul, where many hide behind unbroken walls. The blade they held was not...
  15. Galaxystar

    അന്നൊരിക്കൽ...

    അന്നൊരിക്കൽ... നിന്നെയെനിക്ക് നഷ്ടമായ നാൾ... ഹൃദയ രക്തം മിഴികളിലൂടെ ഊർന്നിറങ്ങിയ നാൾ.. അലറിക്കരഞ്ഞു കൊണ്ടേതോ ദൂരത്തേക്കോടി മറയണമെന്നാശിച്ച നാൾ... നിൻ്റെ മുന്നിൽ ഇനി മിഴികൾ നിറയില്ലെന്ന് തീരുമാനിച്ച നാൾ... നിൻ്റെ വഴികളിൽ നിന്ന് മാറി നടന്ന നാൾ... മനസ്സിൽ അന്ധത ബാധിച്ച നാൾ ... മിഴികൾ കാണുന്നതൊന്നും...
  16. Galaxystar

    മാഷേ...

    മാഷേ.. ജീവിതത്തിൽ അകമഴിഞ്ഞ് സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നുന്നു.. ചിലപ്പോൾ എന്റെ ധാരണപ്പിശകാകാം.. അല്ലെങ്കിൽ ഞാൻ എന്റെ സ്വാതന്ത്ര്യത്തിന് പുതിയ നിർവചനം എഴുതുകയുമാവാം.. നിന്നിൽ നഷ്ടപ്പെടുക എന്നതാണ് എന്റെ സ്വാതന്ത്ര്യം.. എനിക്കറിയാം...
  17. Galaxystar

    വാൽനക്ഷത്രം * * * * * * *

    ഓർമ്മകൾക്ക് മീതെ മനസ്സ് പായുമ്പോൾ ,എന്നിൽനിന്ന് എന്നോ നഷ്ടമായ ഒരിടം മാത്രം തിരഞ്ഞ് നടക്കാതെ തേടി എത്താറുണ്ട്.. എന്നെ തന്നെ കണ്ടെടുക്കുംപോലെ ഉള്ളം മെല്ലെ തലോടാറുണ്ട് പിഞ്ചുകുഞ്ഞിൻ്റെ കുഞ്ഞിളം പാദമെന്നപോലെ.. നോവിൻ്റെ കണികകൾ ചിതറി വീണിട്ടുണ്ടെങ്കിലും ഹൃദയം ആദ്യാവസാന അനുഭവത്തെ മൃദുവായ് തന്നെ...
  18. Galaxystar

    മറവികൾ

    കാത്തിരിപ്പുകൾ വെറുതെ ആവുമ്പോൾ ഉള്ളിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നുവരും.. എത്ര സ്നേഹിച്ചാലും വിലയില്ലാതാവുന്നതാണ് പ്രണയം എന്ന് മനസിൽ ചിന്തകൾ നിറയും.. പറഞ്ഞുതീർത്ത ഇഷ്ടങ്ങളുടെ കണക്കുകൾ എവിടെയോ തെറ്റിയെന്നു തോന്നിത്തുടങ്ങും.. ഒന്നും ഒരിക്കലും സ്വന്തമല്ലെന്നു മനസ്സിനെ പറഞ്ഞു തിരുത്തും...
  19. Galaxystar

    വീണ്ടും കണ്ടുമുട്ടുമ്പോൾ

    മൃതിയടഞ്ഞ സ്വപ്നത്തിന്റെ ഓർമ്മകളുടെ ഇടനാഴികളിൽ വച്ച് ഒരിക്കൽ കൂടി നമ്മൾ വീണ്ടും കണ്ടുമുട്ടുമ്പോൾ നിന്റെ ശബ്ദത്തിന്റെ നിശ്വാസത്തിൽ എരിഞ്ഞടർന്ന എന്റെ ഹൃദയത്തിന്റെ അടങ്ങാത്ത നിലവിളികൾ എന്നിൽ നിന്നും അടർന്നു വീഴും ഒരിക്കലും നീ അറിയാതെ പോയ മഴപ്പാട്ടുകളുടെ ഹൃദയസംഗീതത്തിൽ പൊള്ളിയടർന്ന മുറിവിൽ...
Top