• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    "എന്നെ"

    എപ്പോഴോ ഒരിക്കൽ ഞാൻ "എന്നെ" ഒന്നെഴുതാൻ തീരുമാനിച്ചു... ജീവിതത്തിന്റെ പുറം ചട്ടമേൽ ഭംഗിയുള്ള കൈപ്പടയിൽ ഞാനെന്നൊരു തലക്കെട്ട് കോറി വരച്ചു... താളുകളിലൊന്നിലാദ്യം ആമുഖത്തിന്നടിയിലായി ആരുമറിയാതെ പോയെന്നെ ഒന്നടയാളപ്പെടുത്തി... കാലഹരണപ്പെട്ടു പോയൊരുവളെ കാലമടയാളപ്പെടുത്തുമ്പോളതിൽ കാതലില്ലാതെ...
  2. Galaxystar

    ഉന്മാദം.. ...............................

    പ്രണയമായി നീയെൻ കരളിൽ പടർന്നു കയറുമ്പോൾ ഉന്മാദം പൂക്കുന്ന രാത്രികളെന്നിൽ ഉടലെടുക്കുന്നു….. ഉടയവൻ ഇല്ലാത്ത ഉടലിന്റെ ഉപ്പുകണങ്ങളെ ഒപ്പിയെടുക്കാൻ ഉന്മാദിനിയായി ഓരോ രാത്രിയിലും ഞാൻ നിന്നെ തിരയുമ്പോൾ നീലരാവുകൾ പോലും എന്തിനെന്നറിയാതെ മിഴികളടയ്ക്കുന്നു നിന്റെ ചുണ്ടും വിരലുകളും എന്നുടലിൽ...
  3. Galaxystar

    Not ever heartbreak has a lover.....❣️✨️

    To the one who feels unseen” I see you — in the quiet corners of crowded rooms, where laughter echoes but never quite reaches your heart. I see you holding worlds together with trembling hands, offering warmth you never receive, hiding storms behind practiced smiles. You’ve mastered the art...
  4. Galaxystar

    Planted in God’s Garden

    Plant me in a pot Nurture me until I grow Fertilize my brain There are things I wish to know Shape me like a bonsai Bend me here and there Prune away unneeded bits With Your book make me aware Help me become rooted Firmly to the ground Sing songs sweetly to me So I reach towards Your sound...
  5. Galaxystar

    നിഴലുമാത്രം

    ചിന്തിച്ചു ചിന്തിച്ച് അങ്ങ് അറ്റത്തോളം എത്തുമ്പോള്‍ ഞാന്‍ കരുതും ഇതുവരെ നടന്നെത്തിയിടങ്ങളിലെല്ലാം നീ നിറഞ്ഞുനില്‍ക്കുമെന്ന്. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ വന്നയിടങ്ങളിലെങ്ങും നീയുണ്ടാവില്ല. നിന്നെ തുന്നി വച്ച പൂക്കളെല്ലാം കൊഴിഞ്ഞിട്ടുണ്ടാവും , നിന്നെ വരച്ചു ചേര്‍ത്ത മേഘങ്ങളെല്ലാം...
  6. Galaxystar

    മിണ്ടി മിണ്ടി മിണ്ടാതായ ചിലയിടങ്ങളുണ്ട്...

    ഒരിക്കൽ വാക്കുകൾ വാരി കുടഞ്ഞിട്ട് ഒരായുഷ്കാലത്തിന്റെ കഥ മെനഞ്ഞവർ... സ്നേഹ കടലിൽ മുങ്ങി നിവർന്നും... നോവിടങ്ങളാറ്റി തണുപ്പിച്ചും... പകലന്തിയോളം പായാരം പറഞ്ഞവർ... പരാതികളുടെ കുത്തൊഴുക്കിലും.. പരിഭവങ്ങളുടെ നിറച്ചാർത്തിലും... വാക്കിടങ്ങളെ വാചാലമാക്കിയവർ.. കുറുമ്പും കുസൃതിയും പിണക്കവും...
  7. Galaxystar

    നിൻ സ്വരം ...................

    നിൻ സ്വരം - മനസ്സിന്റെ തീരത്തേക്ക് പായുന്ന ഒരു തിരമാലപോലെ… മാഞ്ഞുപോയ ഓർമ്മകളെ മഴത്തുള്ളികളായി തിരിച്ചു വരുത്തും... അത് കേൾക്കുമ്പോഴൊരിക്കൽ ഹൃദയം താളം തെറ്റും… ഓരോ അക്ഷരത്തിലും മന്ദഹാസമായ വേദനയുടെ ഗന്ധം… നിൻ സ്വരം… മുറിഞ്ഞുപോയ നിശബ്ദതയെ വീണ്ടും പൂക്കളാക്കുന്ന മന്ത്രംപോലെ… വിരഹത്തിന്റെ...
  8. Galaxystar

    "മനസ്സിന്റെ കടിഞ്ഞാണിൽ സൗഹൃദം"

    ആൺ സുഹൃത്തുക്കൾ ധാരാളം ഉള്ള പെണ്ണുങ്ങൾ പഞ്ചാരകളുമല്ല... പെൺസുഹൃത്തുക്കൾ ധാരാളം ഉള്ള ആണുങ്ങൾ ശ്രീകൃഷ്ണനുമല്ല... മാന്യതയോടെ പെരുമാറാനും ബന്ധങ്ങളെ വകതിരിവോടെ കാണാനും അതിലുപരി മനസിന്റെ കടിഞ്ഞാൺ സ്വയം സൂക്ഷിക്കുന്നവർക്കുമാത്രമേ അങ്ങനെ ഉള്ള ബന്ധങ്ങൾ ഉണ്ടാകൂ...☺️ മനോഹരമായ നിമിഷങ്ങൾ ഒരു...
  9. Galaxystar

    യഥാർത്ഥ സ്നേഹം

    യഥാർത്ഥ സ്നേഹത്തിൽ പരാതികൾ ഉണ്ടാവും.❣️ പരിഭവങ്ങൾ ഉണ്ടാവും ഇണക്കങ്ങൾ ഉണ്ടാവും പിണക്കങ്ങൾ ഉണ്ടാവും.. വഴക്കുകൾ ഉണ്ടാകും. വാക്കുകൾ കൊണ്ടുള്ള അടിപിടി ഉണ്ടാകും വാശികൾ ഉണ്ടാകും ചില ദുർവാശികൾ ഉണ്ടാകും ♥️♥️ നീ എന്റേത് മാത്രം ആണെന്നുള്ള സ്വാർത്ഥത ഉണ്ടാകും നമുക്കിടയിൽ മൂന്നാമത് ഒരാൾ വേണ്ട എന്നുള്ള...
  10. Galaxystar

    Adulthood

    Adulthood isn’t a single story— it’s a collection of versions. There’s the “I-have-it-all-together” version, walking around with a confident smile while silently wondering if anyone else notices the chaos behind the scenes. There’s the “I’m-just-surviving” version, sipping coffee like it’s...
  11. Galaxystar

    ONLY

    I gaze into the silence From closed eyes In the darkness of the night's embrace Shrouded in the moon's conscience I search for a single fallen letter On a page of poetry that was never fully written Only a whisper of pain scratches the soul Trapping me in the walls of love Foolish, I'm trapped...
  12. Galaxystar

    ❤️ പ്രണയം ❤️

    എന്തിനാണ് നിന്നെ ഞാനിങ്ങനെ പ്രണയിക്കുന്നത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എത്രയൊക്കെ ചിന്തിച്ചു കൂട്ടിയാലും നിന്നോടുള്ള ഇഷ്ടത്തിന് പ്രണയത്തിന് ഒട്ടും കുറവുവന്നിട്ടില്ല. തിരിച്ചു കിട്ടാത്ത പ്രണയത്തിനാണ് മധുരം എന്നല്ലേ എൻ്റെ പ്രണയം നീ അറിയണമെന്നില്ല. നിൻ്റെ സ്നേഹം തിരിച്ചു...
  13. Galaxystar

    ശുഭസായാഹ്നം

    കായലിന്റെ മറുകരയിൽ തെങ്ങിൻ തലപ്പുകൾക്കിടയിലൂടെ താഴ്ന്നു പോകുന്ന സൂര്യന്റെ അവസാന രശ്മികൾ കായൽ പരപ്പിനെയും ഞങ്ങളെയും ഒരുപോലെ ചുവപ്പിച്ചു... രണ്ട് ഹൃദയങ്ങൾ ഇതാ ഒന്നായി... സൂര്യൻ അസ്തമിച്ചു... ഇരുട്ട് പരന്നു... തിരികെ പോരണം എന്ന് എനിക്കോ അവൾക്കോ അപ്പോൾ തോന്നിയില്ല... മഞ്ഞപ്പൂക്കൾ പൊഴിച്ചു നിന്ന ഒരു...
  14. Galaxystar

    ഇരുൾ..................

    Busy. Pinne njan vannal mikvaarum nee scoot aavukka aan kaanunney. So njan ullathum illathadhum ninak orey poley alley..
  15. Galaxystar

    ഇരുൾ..................

    Congratulations... For ur ❤️
  16. Galaxystar

    ഇരുൾ..................

    ഇഴചേർന്ന കരങ്ങളുടെ താളം കാലത്തിന്റെ കാറ്റിൽ ചിതറിപ്പോയപ്പോൾ, മിഴികളിൻ തീരത്ത് പോലും ഇനി എൻ കണങ്ങൾ ശൂന്യമായി മാറുന്നു. സ്നേഹത്തിന്റെ വാഗ്ദാനങ്ങൾ മഴയായി വീണിരുന്ന കാലങ്ങൾ, ഇന്ന് വരണ്ട മണ്ണിന്റെ പൊടിയിലായി കരിഞ്ഞു കത്തുന്നു. ഞാൻ മുഴുവൻ അർപ്പിച്ചിട്ടും, ഇനിയും ചോദിക്കുന്നതെന്ത് സഖീ? ആത്മാവിന്റെ...
  17. Galaxystar

    Once in a blue moon,

    Someone special comes along, Who brightens up your world, And duets with your soul song. They may come as a friend, Or perhaps a new romance will bloom, Maybe, they come as a mentor, And in your heart you make some room. They are there throughout your days, Which they embellish with their...
  18. Galaxystar

    We can't rewind or go back in time

    But each day we can start anew, Yesterday has gone and tomorrow's a dream, So, take this moment that's been gifted to you. Live in the now, don't ponder the past, Or wait for what another time may bring, This day will never come again, So, celebrate each simple thing. There's appreciation to...
  19. Galaxystar

    പൂക്കാതിരിക്കാനാവില്ലെനിക്ക്...

    വിണ്ട മണ്ണിന്റെ നിർദ്ദയത്വത്തിലും പൂക്കാതിരിക്കാനാവില്ലെനിക്ക്..... നെഞ്ച് വിങ്ങുന്ന ഏകാന്തതയിലും പ്രണയഗീതങ്ങൾ പാടാതെ വയ്യ... നിറമാലയായ് നിൻ വിരിമാറിൽ- വീണെന്റെ നൊമ്പരം കണ്ണീരായ് പെയ്യണം..... പെരുവഴിയോരത്ത് പതിതയായ് നിന്നാലും മുഖമുയർത്താതിരിക്കാനാവില്ലെനിക്ക്... എൻ ദളങ്ങൾ പറിച്ചെറിഞ്ഞാലും...
  20. Galaxystar

    ചിരിക്കുന്ന എല്ലാ മുഖങ്ങൾക്കുള്ളിലും കണ്ണീരിന്റെ മായാത്ത പാടുണ്ട്....

    പുറമെ പ്രകാശിക്കുന്ന എല്ലാ ജീവിതങ്ങൾക്കുള്ളിലും എപ്പോഴും കത്തിയെരിയുന്ന നെരിപ്പോടുകൾ ഉണ്ട്.. വിധി എന്ന വാക്കിനുള്ളിൽ നിസ്സഹായതയുടെ ഗദ്ഗദങ്ങളുണ്ട്.. എല്ലാ മനസ്സുകളിലും, മരിച്ച സ്വപ്നങ്ങൾ അടക്കം ചെയ്ത ഒരു ശവക്കൂനയുണ്ട്.. ചാപിള്ളയായി പോയ ഒരു പിടി മോഹങ്ങളുണ്ട്.. പറക്കാൻ കൊതിച്ചപ്പോൾ...
Top