• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    Before I Met You

    Thank uuuuu
  2. Galaxystar

    Before I Met You

    Thsnlnu
  3. Galaxystar

    Before I Met You

    Before I met you love was just a dream, A distant glow and a half lit gleam, I’d read of hearts that intertwined, But never thought that I’d live that line, Then you arrived so pure and so true, And now every poem I wrote was for you, Suddenly my world grew soft and the skies turned kind...
  4. Galaxystar

    നീയും ഞാനും ***************

    ഒരു ഹൃദയത്തിന്റെ രണ്ടറ്റം ഒന്ന് നീയും ഒന്ന് ഞാനും.. മഴയുടെ രണ്ട് തുള്ളികൾ പോലെ നീ മേഘത്തിൽ, ഞാൻ മണ്ണിൽ ഒരേ മഴയിൽ ജനിച്ചിട്ടും നമ്മളൊരേ താളത്തിൽ വീണില്ല.. നീ ആകാശം, ഞാൻ ഭൂമി നമ്മുടെ ഇടയിലാ മഴ ഹൃദയത്തിലിടവേള തീർത്തത്, നമുക്ക് മാത്രമറിയുന്ന സത്യം. മഞ്ഞ നക്ഷത്രങ്ങൾക്കിടയിൽ.. ഒരറ്റത്ത് നീ...
  5. Galaxystar

    പുനർജന്മത്തിന്റെ കാവ്യം

    പറിച്ചും ഒടിച്ചും വെട്ടിയും കളഞ്ഞാലും മണ്ണിൽ ബാക്കി നിൽക്കും ജീവഗന്ധം... പച്ചകളുടെ നാമ്പുകൾ പോലെ മനസ്സിൽ നിൽക്കും ഓർമ്മതളിരുകൾ... ആഴത്തിൽ വേരോടിയ വാക്കുകൾ കാലം പോലും മായ്ക്കുമോ...? മുറിവുകളിലുമുണ്ടാകും സുഗന്ധം, വേദനയിലുമുണ്ടാകും പൂക്കൾ! കുറ്റിയിട്ടിടത്തുനിന്നും വീണ്ടും, സൗരഭ്യം പടരുന്നു മുറ്റം...
  6. Galaxystar

    ALL THAT IS TRUE

    There within the echoes of love we will find That we are made to feel it's depths in our hearts And in our souls as we learn of love that we must Learn to surrender because that's how love starts And that's what causes love to grow and flourish To the point that it escapes from our hearts...
  7. Galaxystar

    I will be waiting here

    I will be waiting here For the grey sky to cry For your suspicions to die For you to really try ...I will be waiting here For the white snow to melt For the roses to be smelt For you to feel what I felt I will be waiting here For the moments to pass For the memories to last For you to...
  8. Galaxystar

    തൊട്ടതെല്ലാം കുരിശു ആണല്ലോ..

    ഒന്നുമിണ്ടിപ്പോയാൽ പ്രണയമാണെന്ന് കരുതുന്നവരുടെ ലോകം.... ☘️ഇൻബോക്സിൽ പച്ചവെളിച്ചം കണ്ടാൽ ചാറ്റിംഗിൽ ആണെന്നുകരുതുന്നവരുടെ ലോകം... പ്രണയത്തെപ്പറ്റി എഴുതിയാൽ പ്രണയത്തിലാണെന്നു കരുതുന്നവരുടെ ലോകം.... റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നത് ഇൻബോക്സിലേയ്ക്കുള്ള ക്ഷണമാണെന്ന് കരുതുന്നവരുടെ ലോകം...
  9. Galaxystar

    #BLOCKED_YET_BONDED

    I met you as a stranger, a name that once passed by without meaning. But as time unfolded, you became a part of my days✨ a presence that turned ordinary moments into memories worth keeping. We’ve shared laughter that brightened dull hours and silence that spoke more than words ever could. We...
  10. Galaxystar

    Heart of flame

    In trembling palms, I cradles light A heart of fire against the night The warmth it give, the sploshings I own How it burns gently, softly shown Between my hands stands a world reborn A flame enduring where hope was torn A fragile blaze, though it won't die A spark beneath my sky It's a...
  11. Galaxystar

    ഞാൻ നിന്റേതല്ല

    ഞാൻ നിന്റേതല്ല... എന്ന് നീ പറഞ്ഞ നിമിഷം, ഹൃദയം ഒന്നും മിണ്ടാതെ ചിതറിത്തെറിച്ചു - ശബ്ദമില്ലാതെ, ശ്വാസമില്ലാതെ... ചിരിയുടെ മറവിൽ കണ്ണുനീർ ഒളിപ്പിക്കാൻ എത്ര പ്രാവശ്യം ഞാൻ ശ്രമിച്ചു - പക്ഷേ, ഓരോ പുഞ്ചിരിയുടെയും പിന്നിൽ നിന്റെ ഓർമ്മയുടെ വേദന പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു... കാലം നീങ്ങി... നീ മാറി...
  12. Galaxystar

    സൗഹൃദം ----------------

    വഴികൾ പിരിയുന്നതിൻ മുൻപേ നാം ഒരുമിച്ചു നടന്ന പാതകളോർക്കുന്നുവോ സ്മരണകളുണ്ടാവേണം ദീർഘ ദൂരങ്ങൾ പിന്നിട്ടു പോയെന്നിരിക്കിലും അന്നു നുണഞ്ഞ മധുരനാരങ്ങകൾക്കെത്ര പുളിപ്പും, മധുരവുമുണ്ടായിരുന്നെന്നതും കൊച്ചു കൗതുകത്തിന്റെ മിഴിമറയ്ക്കുള്ളിൽ വസന്തങ്ങൾ വച്ചതും അതിലൊരു പനിനീർച്ചെടി നട്ടു വെള്ളമെത്ര...
  13. Galaxystar

    പുനർജന്മത്തിന്റെ കാവ്യം

    പറിച്ചും ഒടിച്ചും വെട്ടിയും കളഞ്ഞാലും മണ്ണിൽ ബാക്കി നിൽക്കും ജീവഗന്ധം... പച്ചകളുടെ നാമ്പുകൾ പോലെ മനസ്സിൽ നിൽക്കും ഓർമ്മതളിരുകൾ... ആഴത്തിൽ വേരോടിയ വാക്കുകൾ കാലം പോലും മായ്ക്കുമോ...? മുറിവുകളിലുമുണ്ടാകും സുഗന്ധം, വേദനയിലുമുണ്ടാകും പൂക്കൾ! കുറ്റിയിട്ടിടത്തുനിന്നും വീണ്ടും, സൗരഭ്യം പടരുന്നു മുറ്റം...
  14. Galaxystar

    "മേഘച്ചിറകുകളിൽ സ്വപ്നങ്ങളുടെ പറക്കൽ"

    സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടുണ്ടെന്ന് സന്ധ്യയാണെനിക്കു കാട്ടിത്തന്നത്. ചിറകുകളുണ്ടെന്നത് മേഘങ്ങളും. പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന് എന്നോടു മന്ത്രിച്ചത് ഇരുളുമൂടിയ അനന്തവിഹായസ്സും. വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി, മേഘച്ചിറകുകളോടെ ഹൃദയങ്ങളൊന്നായി പറന്നുയരാം... രാവു വിരിച്ചിട്ട...
  15. Galaxystar

    Fleeting Love

    With every inch of the unending night As the world was out of my mortal sight Time stayed thick like a giant iceberg To tie me with Self and to humbug In the realm of the silent night I rolled and rolled in utter fright Though you were not seen around Still you spoke me without sound Hard...
  16. Galaxystar

    Sketched Artist

    Pencil perfect Shore to shore Walk a sandy path Hear the ocean roar Gazing into the distance An unknown path shrinks Sketched seagulls soar A penciled man blinks A pencil perfect sky Cloud edges skillfully etched A gorgeous ocean scene On inner eye sketched Where will he travel What...
  17. Galaxystar

    To My Lifelong Friend

    We have walked through seasons together: summer dust clinging to our laughter, and winter frost painting our silences. Our voices have learned the shape of each other’s joys, the weight of each other’s grief. We know the way each one leans into the wind, the way each one turns toward the...
  18. Galaxystar

    ചില ആൾക്കാർ

    ചിലനേരത്തെ മഴകാണുമ്പോൾ നനയാൻ കൊതിതോന്നും... നനഞ്ഞു തുടങ്ങിയാൽപ്പിന്നെ വല്ലാത്തൊരു സുഖമാണ് .. അങ്ങനെ നനഞ്ഞ് സ്വയം മറന്നുനിൽക്കുമ്പോൾ ആ മഴ തോരല്ലേയെന്ന് മനസ്സുകൊണ്ട് പ്രാർത്ഥിക്കും !! ചില മനുഷ്യരുടെ സംസാരവും അതുപോലെയാണ് ! എത്ര കേട്ടിരുന്നാലും ഒട്ടും മടുപ്പു തോന്നില്ല ... അവരോടൊപ്പമിരിക്കുമ്പോൾ...
  19. Galaxystar

    the afternoon rain is empty

    This afternoon it rained again. there was a light breeze, blowing and swishing. The rain passed, the street was empty. cold drop by drop, carrying a lot of pity. sad look, the water flows through. followed by dead leaves, where is the momentum. look sad, the leaves drift quickly. Shadow people...
Top