• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. EROS

    നീ എന്ന എന്റെ ഭ്രാന്തിന്...

    എനിക്ക് അങ്ങനെ ഭ്രാന്തില്ലാട്ടാ... ഓൾക്കാണ്‌ ഭ്രാന്ത്. ഓളെ ഇങ്ങനെ ഭ്രാന്തിയാക്കിയത് ഞാനാണെന്നാ എപ്പോഴും ഓള് പറയണേ... :(
  2. EROS

    കാലത്തിന് മായ്ക്കാനാകാത്ത മുറിവുകൾ

    കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്ക് പിന്നെ മുറിവേൽക്കാതെ ഒഴിഞ്ഞു മാറാൻ അറിയാവുന്നതു കൊണ്ട് ഇതിനെ പറ്റി ആധികാരികമായി പറയാനും പറ്റില്ല. :)
  3. EROS

    പ്രണയം ....

    ഈ എഴുതിയതും ഈ വീഡിയോയും തമ്മിലുള്ള ബന്ധം കൂടി ഒന്ന് പറഞ്ഞു തന്നിരുന്നേൽ നന്നായിരുന്നു. :)
  4. EROS

    Good night ♥️

    ഹൃദയത്തിന് അത്രക്ക് ആഴത്തിൽ ഒക്കെ മുറിവേറ്റിട്ടുണ്ടേൽ അടക്കിപ്പിടിച്ചു വെക്കണ്ടാട്ടാ... ഇത്രയൂം വേഗം തന്നെ സർജ്ജറി ചെയ്യുന്നതാവും നല്ലത്‌. :)
  5. EROS

    ശെരിക്കും ഇഷ്ടമാണ് ❤️

    അപ്പോൾ എന്നെ അകറ്റി നിർത്തുന്നത് സ്നേഹക്കൂടുതൽ കൊണ്ടാണല്ലേ... ❤️ ഇപ്പോഴാ എനിക്ക് സമാധാനം ആയേ...
  6. EROS

    Good Night Honey... @Honey bunch

    Good Night Honey... @Honey bunch
  7. EROS

    Enemy

    അന്നെ എങ്ങാനും എന്റെ ശത്രുക്കളുടെ കൂടെ കണ്ടാൽ അപ്പോൾ തന്നെ എന്റെ ചാത്തന്മാരുടെ ലിസ്റ്റിൽ നിന്ന് പേര് വെട്ടി എന്റെ ശത്രുക്കളുടെ ലിസ്റ്റിൽ പേര് ചേർക്കും ഞാൻ.
  8. EROS

    ഒന്ന് കാണണം.. ❤️

    കാണാതെയും മിണ്ടാതെയും തന്നെ ഇങ്ങനെ ആണേൽ പിന്നെ കണ്ടാൽ എന്താവും... ഞാൻ ആണേൽ പിന്നെ എന്റെ കൂടെ പോന്നോളാൻ പറയും.
  9. EROS

    And in the world full of "may be", you are my "forever".

    And in the world full of "may be", you are my "forever".
  10. EROS

    A painful clarity is better than the confusing hope that keeps you trapped.

    A painful clarity is better than the confusing hope that keeps you trapped.
  11. EROS

    നീ എന്ന എന്റെ ഭ്രാന്തിന്...

    . വേദനിക്കുമ്പോഴൊക്കെ ഞാൻ നിന്നെ കുറിച്ച് ഓർക്കും. അപ്പോഴൊക്കെ എനിക്ക് തോന്നും ഞാൻ.. ഞാൻ നിന്നെ പ്രേമിക്കുന്നുവെന്ന്... പക്ഷേ.. ഈ ഭ്രാന്തി... ഈ ഭ്രാന്തി എന്നെ തോൽപ്പിച്ച് കളഞ്ഞു... .
  12. EROS

    ഇഷ്ട്ടം നിന്നോട് മാത്രം♥️

    അനക്ക് ഈ ഒളിഞ്ഞുള്ള കളി ഇപ്പോഴും മടുത്തില്ലേ... :Cwl:
  13. EROS

    മൗനം

    ഹ്മ്മ്മ്... ഞാൻ വിചാരിച്ചു മൗനം കൊണ്ട് മുറിവേറ്റിട്ട് ഇജ്ജ് ആശുപത്രിയിൽ എങ്ങാനും ആയോന്ന്.. :Cwl:
  14. EROS

    ഇഷ്ട്ടം നിന്നോട് മാത്രം♥️

    നമുക്ക് എപ്പോൾ വേണമെങ്കിലും കണ്ട് മുട്ടി നോക്കാട്ടാ... :Laugh1:
  15. EROS

    Love - A Beautiful Illusion...?

    . They say love is the purest truth, yet sometimes it feels like the most beautiful illusion. It enters our lives like a dream- soft, dazzling, impossible to resist. We believe in it with all our heart, as though it were the air we breathe. But often, when the dream fades, all we are left with...
  16. EROS

    Good Morning Honey...:) @Honey bunch

    Good Morning Honey...:) @Honey bunch
  17. EROS

    പ്രണയാഭ്യർത്ഥനകൾ ക്ഷണിക്കുന്നു

    ഇജ്ജ് എനിക്ക് വേണ്ടി ചെയ്‌താൽ മതിയിട്ടാ.. ഓൾക്ക് വേണ്ടി ഓൾടെ ഏട്ടന്മാര് ചെയ്തോളും. ഇന്ന് തന്നെ ചെയ്തേക്ക് ട്ടാ ഇറോസ്, 69 വയസ്സ്, പൂരം.
  18. EROS

    What belongs to me will find me.

    What belongs to me will find me.
  19. EROS

    പ്രണയാഭ്യർത്ഥനകൾ ക്ഷണിക്കുന്നു

    അത് അങ്ങനെ പറയാൻ പാടില്ലല്ലോ... എന്തായാലും ഓൾക്ക് നല്ലത് മാത്രം വരട്ടെ. :)
  20. EROS

    The Love I Couldn’t Hold ✨

    മാഷ് എന്നും എന്റെ കൂടെ ഉണ്ടാവുമെന്ന് എനിക്ക് അറിയാം... അത് മാഷ് പറഞ്ഞു കേൾക്കുമ്പോ ഒരു സുഖം. ❤️
Top