• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Jack_v2

    Thirich vanit undeyy

    varu baru
  2. Jack_v2

    I'm scared

    പിന്നെ ഒരു എലി പുറത്ത് ചാടിയാൽ പേടി അല്ല പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടാകും അത്ര തന്നെ :D
  3. Jack_v2

    അകന്ന് പോയി...

    വരും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കൂ
  4. Jack_v2

    ജീവിതത്തിൽ വിജയിക്കാനും ലക്ഷ്യം നേടാനും

    വളരെ ശെരിയാണ് ചില അവസരങ്ങളിൽ നമുക്ക് ഒട്ടും പരിചയം ഇല്ലാത്ത അഞ്ജാതർ വരെ നമ്മുടെ സഹായത്തിനു എത്തും
  5. Jack_v2

    ജീവനും മരണവും ❤️

    കവി എന്താ ഉദേശിച്ചത് zozo യിൽ കുത്സിത പ്രവർത്തനം നടത്തിയാൽ ചിരഞ്ജീവി ആകും എന്നാണോ
  6. Jack_v2

    Ur favorite person

    you are at the right place zozo :selfie:
  7. Jack_v2

    Feel my love❤️

    feel aayi :cry1:
  8. Jack_v2

    Hiiiii

    Welcome to forum
  9. Jack_v2

    Good morning

    good morning
  10. Jack_v2

    എന്താണ് കുൽസിതം

    As per gemini "Kulsitha pravarthikal" in Malayalam translates to "evil deeds" or "wicked activities" in English. It refers to actions that are morally wrong, harmful, or considered bad in nature.
  11. Jack_v2

    നിള

    njanum
  12. Jack_v2

    Everyone hates me..

    ithoke ninak thanne ariyamengil post ittu nammalodoke chodikano :facepalm:
  13. Jack_v2

    A Bit More

    superb
  14. Jack_v2

    Namaskaram

    namaskaram
  15. Jack_v2

    നിള

    athe kavikal matram
  16. Jack_v2

    മറന്ന് തുടങ്ങുകയാണ് നിന്നെ...

    ഇതെല്ലാം മായ ആണ് മാഷേ മനസ്സിൻ്റെ ഒരു ഭ്രമം. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് പറയുന്ന പോലെ, ഒരാളെ മറക്കുമ്പോൾ നമ്മൾ വിചാരിക്കും ഇതിലും നല്ലത് വരാൻ വേണ്ടി ആണെന്ന്. പക്ഷേ കുറേ കഴിയുമ്പോൾ തോന്നും പഴയത് തന്നെ മതിയായിരുന്നു എന്ന്.
  17. Jack_v2

    നിള

    ഇത് കൊള്ളാല്ലോ ഇവിടെ വരുന്ന എല്ലാവരും കവികൾ ആണല്ലോ ഞാൻ ഒഴിച്ച്. ഒരു സംശയം, കാൽ ചിലങ്കകൾ കൊണ്ട് എങ്ങനെയാ കോരി തരിപ്പിക്കണേ :giggle:
  18. Jack_v2

    Jaada person

    pinnalla
  19. Jack_v2

    ഇന്നലെകളില്ലാതെ...

    ഇന്നലെകളുടെ ഓർമകൾ പെട്ടെന്ന് മറക്കാൻ കഴിയുമോ മാഷേ. നമ്മുടെ മനസ്സ് കമ്പ്യൂട്ടർ മെമ്മറി പോലെ അല്ലല്ലോ ഒരു ഡിലീറ്റ് അടിച്ചാൽ മാഞ്ഞു പോകാൻ. പഴയ ഓർമ്മകൾ ഇടയ്ക്ക് ഇടയ്ക്ക് വന്ന് ചിലത് ഓർമ്മപെടുത്തും മുന്നോട്ട് പോകാനുള്ള ഊർജം പിന്നെയും കൂടും. അങ്ങനെ നോക്കുമ്പോൾ പഴയതൊക്കെ മറക്കാതെ ഇരിക്കുന്നതല്ലേ നല്ലത്.
  20. Jack_v2

    He is the rhythm to my melody✨❤

    Such a build up for a good afternoon :D
Top