• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Jack_v2

    ഈഗോ വേണോ വേണ്ടേ

    ഈഗോ വരും സ്വാഭാവികം
  2. Jack_v2

    Good morning

    ആത്മവിശ്വാസം എന്നാൽ സ്വന്തം ആത്മാവിൽ ഉള്ള വിശ്വാസം. ഈ ശരീരം എന്നും എന്നെ ചതിക്കും എന്നും ആത്മാവ് ഒരിക്കലും എന്നെ വിട്ടു പോകില്ല ജീവിച്ചിരിക്കുന്ന കാലം വരെ എന്നുള്ള തിരിച്ചറിവാണ് ആത്മവിശ്വാസം.
  3. Jack_v2

    Am I a Sub — Yeah? Slave—Nah! Then what am I?

    yenik manasilayi ee theme play cheythathinu aanu yenikk master of roleplay certificate kittiyath:selfie:
  4. Jack_v2

    പുലരി✨

    Superb
  5. Jack_v2

    Trust.. !!

    swimming ariyilla yenn thonnunnu:smoking:
  6. Jack_v2

    പ്രണയത്തിന്റെ ചുവപ്പ്‌

    പോട്ടെ മാഷേ ശാരി പോയാൽ മേരി അതും പോയാൽ രാജേശ്വരി പുതിയ ആൾ വരും.
  7. Jack_v2

    വല്ലാത്തൊരു ചോദ്യം No. 4

    Obviously father has to be 69
  8. Jack_v2

    പ്രണയത്തിന്റെ ചുവപ്പ്‌

    മാഷേ ആരാ ഈ വാടിയ റീത്ത് മാഷിന് സമ്മാനിച്ചേ അന്നത്തെ ഡയമണ്ട് അടിച്ചോണ്ട് പോയ ആളാണോ
  9. Jack_v2

    വിശ്വാസം

    ആരെയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുന്നതാണ് നല്ലത്, ഓരോരുത്തരും അവരവരുടെ വഴിയിൽ കൂടി മുന്നോട്ട് പോകുക.
  10. Jack_v2

    കാണാതെപോയ പൂവുകൾ..

    superb
  11. Jack_v2

    നിനക്കായി മാത്രം...!

    സാഹചര്യങ്ങൾ ഒരിക്കലും നമുക്ക് വേണ്ടി മാറിലല്ലോ നമ്മൾ വേണ്ടേ അഡ്ജസ്റ്റ് ചെയ്യാൻ
  12. Jack_v2

    വാക്കുകൾ നഷ്ടപ്പെട്ട വാൾ...

    വാൾ മൂകമാകുന്ന സമയത്ത് ഞാൻ എൻ്റെ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമാക്കാറുണ്ട് :D
  13. Jack_v2

    നിനക്കായി മാത്രം...!

    നാടോടുമ്പോൾ നടുവേ ഓടണം എന്നല്ലേ മാഷേ അതുകൊണ്ട് ഓരോ സമയത്തിന് അനുസരിച്ച് നമ്മൾ ചട്ടങ്ങൾ മാറ്റണം. മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമത്തുകളി നിങ്ങളെ താൻ എന്നല്ലേ.
  14. Jack_v2

    നിനക്കായി മാത്രം...!

    ആറ്റിൽ കളഞ്ഞാലും അളന്നു മാത്രമേ കളയാവൂ എന്നല്ലേ മാഷെ
  15. Jack_v2

    നിനക്കായി മാത്രം...!

    മാഷേ അതു ചതി ആയിപ്പോയി. മാഷ് കൊടുത്ത ഡയമണ്ട് വാങ്ങി വേറൊരാളുടെ കൂടെ പോയില്ലേ, ഡയമണ്ട് ഇൻ്റെ കാശെങ്കിലും മാഷ് മുതലാക്കണം :D
  16. Jack_v2

    നിനക്കായി മാത്രം...!

    മാഷ് ഇട്ട പടത്തിൽ ആ കുട്ടിയുടെ കൈയിൽ ഒരു ഡയമണ്ട് മോതിരം. ഇതൊക്കെ ഇട്ടു കൊടുക്കാൻ ആൾ ഉള്ളപ്പോൾ മാഷിൻ്റെ ഇഷ്ടം എങ്ങനെ അവൾ കാണും. മാഷും ഒരു ഡയമണ്ട് വാങ്ങി കൊടുക്ക്.
  17. Jack_v2

    Gem❤️

    nice lines aliyaa
  18. Jack_v2

    ❤️

    motivation with uffff meditation :D
  19. Jack_v2

    ❤️

    പോകാൻ പറയെന്നെ ഒരു ചെവിയിൽ കൂടെ കേട്ടു മറ്റേ ചെവിയിൽ കൂടി പുറത്തേക്ക് കളയുക.
Top