എന്റേയും നിങ്ങളുടേയും
ഓരോ വാക്കുകളും
ഏതോ ഒരാൾക്ക് വേണ്ടിയുള്ളതാണ്...
അവർ കണ്ടാലും ഇല്ലെങ്കിലും
നമ്മൾ എഴുതിക്കൊണ്ടേയിരിക്കും...
എഴുത്ത് എന്നത് പലപ്പോഴും വേദന സംഹാരിയാണ്...
ഓരോ വാക്കുകളും
ഏതോ ഒരാൾക്ക് വേണ്ടിയുള്ളതാണ്...
അവർ കണ്ടാലും ഇല്ലെങ്കിലും
നമ്മൾ എഴുതിക്കൊണ്ടേയിരിക്കും...
എഴുത്ത് എന്നത് പലപ്പോഴും വേദന സംഹാരിയാണ്...