നീ മഴയാവുക ഞാൻ കാറ്റാകാം
നീ വാനവും ഞാൻ ഭൂമിയുമാവും..
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങുമ്പോൾ...
എന്റെ കാറ്റ് വീശിതുടങ്ങട്ടെ..
കാട് പൂകുമ്പോൾ നമുക്കു കടൽക്കാറ്റിന്റെ
ഇരമ്പലിനു കാതോർക്കാം....
നീ വാനവും ഞാൻ ഭൂമിയുമാവും..
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങുമ്പോൾ...
എന്റെ കാറ്റ് വീശിതുടങ്ങട്ടെ..
കാട് പൂകുമ്പോൾ നമുക്കു കടൽക്കാറ്റിന്റെ
ഇരമ്പലിനു കാതോർക്കാം....


Reactions: Illuminaty