

*She< I hate Youu
*He< I still Luv U....

വന്ദനം എത്ര വട്ടം കണ്ടിട്ടുണ്ട് എന്നതിന് കണക്കില്ല, എങ്കിലും ക്ലൈമാക്സ് എത്തുമ്പോൾ ചാനൽ മാറ്റും. ഒരുപക്ഷേ അവർ അന്ന് കണ്ടുമുട്ടിയിരുന്നുവെങ്കിൽ ഈ പടം ഇന്നും മലയാളികൾ ഇങ്ങനെ ഓർത്ത് വയ്ക്കില്ലായിരുന്നു. തന്റെ സാഹചര്യം കൊണ്ട് ഗാഥയ്ക്ക് പോകേണ്ടി വന്നുവെങ്കിലും അവളുടെ ഉണ്ണിയെ തേടി അവൾ തിരിച്ചു വരാതെ ഇരിക്കില്ല...

