പോവല്ലേ. ഇപ്പോൾ വരാം എന്ന് പറയുന്നതും
ആയാൾ വരും വരെ കാത്തിരിക്കുന്നതും
എത്ര മനോഹരമായ സ്നേഹമാണല്ലേ...
വരും എന്ന് ഉറപ്പുണ്ടേൽ
തീർച്ചയായും മനോഹരമാണ്...
ആയാൾ വരും വരെ കാത്തിരിക്കുന്നതും
എത്ര മനോഹരമായ സ്നേഹമാണല്ലേ...
വരും എന്ന് ഉറപ്പുണ്ടേൽ
തീർച്ചയായും മനോഹരമാണ്...