ഇന്ന് ഇപ്പോ ഹൈ figh ചൂണ്ട, ലേറ്റസ്റ്റ് മോഡൽ ഇര അത് പോലെ അതിന് വേണ്ടി ഉള്ള ചാനൽ ഒക്കെ കാണുമ്പോ പണ്ടത്തെ മീൻ പിടിതം ഓർമ്മ വരും. കഷ്ട്ട പെട്ട് മണ്ണിരയെ പിടിച്ചു ചൂണ്ടയിൽ കൊളുത്തി എന്നിട്ട് ആ ചൂണ്ട കൊണ്ട് പോയി ഏതേലും ആൾ ഒഴിഞ വെയിൽ ഇല്ലാത്ത ഭാഗത് വയ്ക്കും. അതിന് പിന്നില്ല അധവിശ്വാസങ്ങൾക് ഒരു കണക്കും ഇല്ല ശബ്ദഎം കേട്ടാൽ മീൻ വരൂല വെയിൽ ഉണ്ടേലും എന്ന് വേണ്ടാ
നിങ്ങൾ എപോയേലും അങ്ങനെ ഉള്ള മീൻ പിടുത്തം നടത്തിയിട്ടുണ്ടോ
നിങ്ങൾ എപോയേലും അങ്ങനെ ഉള്ള മീൻ പിടുത്തം നടത്തിയിട്ടുണ്ടോ
