
You have a choice....
എങ്കിലും വരാതിരുന്നപ്പോൾ വേദന തോന്നി. ആരോടെന്നില്ലാതെ അരിശം തോന്നി. സ്വയം വഞ്ചിക്കാൻവേണ്ടി പറഞ്ഞുനോക്കി
“അവൾ വന്നില്ലെങ്കിൽ എനിക്കൊന്നുമില്ല"
ഇനിയൊരിക്കലും വന്നില്ലെങ്കിൽത്തന്നെ...!
.
View attachment 438019
Aval varunnee.. avalude puthiya kamukanum ayi . Parijayapeduthan ..
എങ്കിലും വരാതിരുന്നപ്പോൾ വേദന തോന്നി. ആരോടെന്നില്ലാതെ അരിശം തോന്നി. സ്വയം വഞ്ചിക്കാൻവേണ്ടി പറഞ്ഞുനോക്കി
“അവൾ വന്നില്ലെങ്കിൽ എനിക്കൊന്നുമില്ല"
ഇനിയൊരിക്കലും വന്നില്ലെങ്കിൽത്തന്നെ...!
.
View attachment 438019
You can teach your mind not to expect them to come… but how can you explain that to a heart that keeps waiting? Sometimes, it’s not their presence or absence that hurts the most, but the feelings we carry for them.

You have a choice...
You can sit here being upset with the whole world or her for the rest of your life. That's alright, nothing wrong with it at all.
Or
You can get up and cross this sea explore the world and find out what are you made up of ?
What will you choose?
Aval varunnee.. avalude puthiya kamukanum ayi . Parijayapeduthan .
Sometimes, the hardest lies are the ones we tell ourselves to hide how much we care.![]()
jeevitham padikanente thirakil aarn, sugalleകൊള്ളാല്ലോ... ഇജ്ജ് എവിടെ ആയിരുന്നു കുറെ കാലം? Philosophy പഠിക്കാൻ പോയതാണോ?
![]()
jeevitham padikanente thirakil aarn, sugalle
habiebeee, come to dubaiഎനിക്ക് എല്ലായ്പ്പോഴും സുഖം തന്നെയല്ലേ...
ഏത് university ലാണ് ഇപ്പോൾ ജീവിതം ഒക്കെ പഠിപ്പിക്കുന്നത്? എനിക്കും പോയി പഠിക്കണമെന്നുണ്ട്. ഇത്ര കാലം തോന്നിയ പോലെ ജീവിച്ചു. ഇനിയെങ്കിലും ഒന്ന് നന്നായി ജീവിച്ചാൽ കൊള്ളാമെന്നുണ്ട്.
എന്നിട്ട് ഇജ്ജ് ജീവിതം പഠിച്ച് pass ആയോ?
habiebeee, come to dubai