ഞാൻ പാട്ട് പാടുന്നതിൽ പണ്ടേ തോൽവി ആണ് എന്നിരുന്നാലും ഇപ്പോഴും ചില പാട്ടുകൾ നമ്മൾ അറിയാതെ ആ സിനിമയിലേക് പിടിച്ചു കൊണ്ട് പോകാറുണ്ട്. കുറെ നാളുകൾക്കു ശേഷം ഈ ഒരു പാട്ട് കേട്ടപ്പോൾ അറിയാതെ ആ പടം കാണാൻ തോന്നി കുറച്ചു സെന്റി ഉണ്ടെങ്കിലും സ്റ്റില്ല ഒരു വേറെ ലെവൽ movie ഇതരത്തിൽ ഏതെങ്കിലും പാട്ട് കേട്ട് ആ film വീണ്ടും കാണുന്ന. ആ ഒരു പ്രതേയ്ക സ്വഭാവം നിങ്ങൾക് ഉണ്ടെങ്കിൽ നിങ്ങളും ഒരു............. അത്ര മതി ബാക്കി അവിടെ ഇരുന്നു ആലോചിക്
