• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

HE FORGOT?!

A,B, C, D, E, F, G

നീ അറിയാത്ത കുറേ കഥയുണ്ട്... അതെല്ലാം കൂടി അറിഞ്ഞ നിനക്ക് അറ്റാക്ക് വരും...
ഇംഗ്ലീഷ് അക്ഷരമാല തികയാതെ വരുമോ
 
അവനെ ആണ് ഞാൻ ആദ്യമായി zozo യിൽ പരിചയപ്പെടുന്നത് (കുൽസി mode). വെളുപ്പിനെ എണീറ്റ് ഞങ്ങൾ ഒന്നിച്ച് കട്ടൻകാപ്പി കുടിച്ചിരുന്നു... പാലാ ടൗൺ മുഴുവൻ അവൻ എന്നെ അവന്റെ വാക്കുകളിലൂടെ കറങ്ങാൻ കൊണ്ട് പോയി... പാലാ ബസ് സ്റ്റാൻഡിൽ ഇവനെ കാത്ത് നിന്ന് സമയം കളയേണ്ടി വന്നിട്ടില്ല എനിക്ക്... ഓടി വന്ന് കൂട്ടികൊണ്ട് പോകുമായിരുന്നു... ഞാൻ ചോറ് വിളമ്പി കൊടുക്കുമായിരുന്നു... തണുപ്പുള്ള രാവുകളിൽ ഒരു പുതപ്പിനടിയിൽ നമ്മൾ സുഖം കണ്ടെത്തിയിരുന്നു... ഒന്നിച്ചു നീരാടിയിരുന്നു... ഞാൻ നീരാടിയപ്പോൾ നീയത് നോക്കിയിരുന്ന നിമിഷങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു... Possessiveness ഒക്കെ ഉള്ള പ്രേമം ആയിരുന്നു ഞങ്ങളുടേത്.. പക്ഷെ ഒന്ന് വഴക്കിട്ടു.... ആ സമയം കൊണ്ട് അവനെ അവൾ കൊണ്ട് പോയി... പിന്നെ എനിക്ക് കിട്ടിയിട്ടില്ല... അവന് എന്നെ ഓർമ്മയും ഇല്ല...:speechless1:
View attachment 433699
ചില ഓർമ്മകൾ നമ്മളോടൊപ്പം എന്നും ജീവിക്കും, ഒരിക്കൽ അവയ്ക്ക് നിറം നൽകിയ ആളുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലെങ്കിലും.
ഒരിക്കൽ എല്ലാമായിരുന്ന കാര്യങ്ങൾ അവർക്ക് ഇന്ന് ഒരു ഓർമ്മ പോലും അല്ലെന്ന് തിരിച്ചറിയുന്നതാണ് ഒരാളെ നഷ്ടപ്പെടുന്നതിലും വേദനാജനകം.
 
Edak edak engottum varumbozhe karyangaldy kidapp manasilavu...
നഗ്നമായ സത്യം പറഞ്ഞാൽ ചിലോർക്ക് പിടിക്കില്ലന്നെ
 
Karyangalde kidappinu oru kuzhappom illa... Aaalkkarkku anu kuzhappam..
അതെ നിന്റെ കുഴപ്പത്തിനെ പറ്റി ആണ് ഈ thread ന്റെ ചർച്ച :blah:
 
ചില ഓർമ്മകൾ നമ്മളോടൊപ്പം എന്നും ജീവിക്കും, ഒരിക്കൽ അവയ്ക്ക് നിറം നൽകിയ ആളുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമല്ലെങ്കിലും.
ഒരിക്കൽ എല്ലാമായിരുന്ന കാര്യങ്ങൾ അവർക്ക് ഇന്ന് ഒരു ഓർമ്മ പോലും അല്ലെന്ന് തിരിച്ചറിയുന്നതാണ് ഒരാളെ നഷ്ടപ്പെടുന്നതിലും വേദനാജനകം.
ഇപ്പോൾ വേദനക്ക് ഒരു ആശ്വാസം ഉണ്ട് :mmm:
 
Top