നിന്നിൽ നിന്നും എനിക്ക് അറിയേണ്ട ഒരു കാര്യം ഉണ്ട്...
അവസാനത്തെ കാൾ...... അങ്ങനെ ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു.. ഇട്ടു 5 മിനിറ്റിൽ ആരും കണ്ടില്ലെന്ന് തോന്നിയപ്പോ അത് ഡിലീറ്റ് ചെയ്തു...
why you called me? എന്റെ പോസ്റ്റ് കണ്ടിട്ടോ..
പോസ്റ്റ് കാണാതെയോ....?
രണ്ടു ആണെങ്കിലും അറിയേണ്ട ഒരു കാര്യം ഉണ്ട്... What triggered you to call ...?
പുതിയ കാമുകിയും ഞാനും സെറ്റ് ആയതിനു congrats പറയാനോ...? സുഖം ആണോ എന്ന് അന്നോഷിക്കാനോ?
കൊച്ചു വെളുപ്പാൻ കാലത്തു കിടക്കപായിന്നു ഫോൺ ചെയ്ത് സുഖമാണോ എന്ന് ചോദിക്കാൻ മാത്രം ബന്ധവും ഭ്രാന്തും നിനക്കില്ല എന്ന് എനിക്കറിയാം...then what triggered you..?
എന്റെ സെക്കന്റ് whatsapp അതായതു കാൾ വിളിച്ച നമ്പർ, അത് അൺബ്ലോക്ക് ആണ്...or else ഇനിയും ബ്ലോക്ക് ചെയ്തിട്ടില്ല ..... For your safety...അതും കൂടി ബ്ലോക്ക് ചെയ്തു വെച്ചിട്ട് സ്വസ്ഥം ആയി ഉറങ്ങി കൊള്ളുക.....
ഇത് അവസാനത്തെ പോസ്റ്റ് ആണ്... ഇനിയില്ല..
stay happy...

Last edited: