വായിനോട്ടം കല ആണ് എന്നും അതിൽ ഞാൻ പണ്ഡിതൻ ആണ് എന്ന ഭാവം ഒന്നും ഇല്ലെങ്കിലും ഇടയ്ക്കു നല്ല ഒരു നേരം പോകാണ് വായിനോട്ടം എന്ന പ്രക്രിയ
ഉദാഹരണത്തിന് നമ്മൾ ബസ് കാത്തു നിൽക്കാണ് എന്നിരിക്കട്ടെ ഫോണിൽ ചാർജ് ഇല്ല വളരെ വേഗം തന്നെ സമയം കളയാൻ സഹായിക്കിക്കുന്ന ഒന്നാണ് വായിനോട്ടം
അങ്ങനെ വായി നോക്കുമ്പോ ഇടയ്ക്ക് നമുക്ക് നല്ല അമിളി പറ്റി എന്നും വരാം
ഇതു പോലെ ഒരിടത്തു നിന്നു വായിനോക്കി നിൽക്കുമ്പോ അതാ ഒരു പെങ്കൊച്ചു ചിരിക്കുന്നു.. കൊള്ളാം നോക്കുണ്ട് ചെറുതായി ചിരികൾ കൈ മാറി നമ്പർ ചോദിച്ചാലോ ഞാൻ പയ്യെ കുറച്ചൂടെ അടുത്തേയ്ക്കു നീങ്ങി
അവളുടെ ചിരി ഒന്നൂടെ നല്ലതായേ പോലെ തോന്നി. എന്താ ചോദ്യം അമൃതവർഷം കണക്കെ എന്റെ ഉള്ളിൽ പയ്തു ഇറങ്ങി അല്ല എന്താ ഇവിടെ
അതാണോ പറയാ
നമ്പർ, തരുമോ
തരാലോ
പിന്നെ കേട്ടത് ഒരു വിസിലടിയും ആരൊക്കെയോ ഓടി വരുന്ന ശബ്ദവും ആണ്
ബാക്കി ഒന്നും ഓർമ ഇല്ലാ......

ആരുടെ കഥ ആണെന്ന് ചോദിച്ചേക്കരുത് പറയൂല